"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


== '''മീറ്റിംഗ്(20/06/25)''' ==
== '''മീറ്റിംഗ്(20/06/25)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023- 26, 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റിനെ കുറിച്ചും  മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ  എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023- 26, 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റിനെ കുറിച്ചും  മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ  എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.തുടർന്ന് യുപി ഹൈസ്കൂൾ വിഭാഗം എല്ലാ ക്ലാസുകളിലെയും രക്ഷിതാക്കളുടെ മീറ്റിംഗ് പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ചു.


== '''കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം(23/06/25)''' ==
== '''കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം(23/06/25)''' ==