"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#1.എം. ലളിതമ്മ
#1എം. ലളിതമ്മ
2.എസ്. വിജയലക്ഷ്മി
#എസ്. വിജയലക്ഷ്മി
3.വൈ.സാറാമ്മ
#വൈ.സാറാമ്മ
4.കെ.സുഹറാബീവി
#കെ.സുഹറാബീവി
#
 
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==



23:41, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ഏവൂർ നോർത്ത്
വിലാസം
ഏവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn




....ആമുഖം ആലപ്പഴ ജില്ലയില്‍ കാര്‍ത്തികപ്പളളി താലൂക്കില്‍ ചേപ്പാട് പഞ്ചായത്ത് 8- ാം വാര്‍ഡില്‍ ഏവൂര്‍ - മുട്ടം റോഡില്‍ പനച്ചമൂട് ജംഗ്ഷന് വടക്ക് റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ പ്രൈമറിസ്കൂളാണിത്

ചരിത്രം

ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക് എന്ന സ്ഥാപനം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. 1എം. ലളിതമ്മ
  2. എസ്. വിജയലക്ഷ്മി
  3. വൈ.സാറാമ്മ
  4. കെ.സുഹറാബീവി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.250028,76.483877 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്&oldid=276048" എന്ന താളിൽനിന്ന് ശേഖരിച്ചത്