"സെന്റ് തോമസ് യു.പി.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ. | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും | അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. [[കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | * ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | ||
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* കരാട്ടേ പരിശീലനം | * കരാട്ടേ പരിശീലനം | ||