"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 349: വരി 349:
</gallery>
</gallery>
</div>
</div>
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലപ്രഖ്യാപനം ==
==വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം  ==
<div align="justify">  
<div align="justify">  
റിട്ടയേർഡ് വിദ്യാഭ്യാസ ഓഫിസർമാർ ചേർന്ന് സ്കൂളിലെ മുൻ അധ്യാപകനും മുൻ ADPI യും ആയിരുന്ന ശ്രീ. ജിമ്മി കെ ജോസിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് പൂങ്കാവ് എം ഐ എച്ച് എസ് - ൽ വച്ച് നടന്നു. ഇത്തവണ പത്താം ക്ലാസിൽ നിന്ന് ഫുൾ A plus വാങ്ങിയ അരുൺ. എസ്, എയ്ഞ്ചൽ റാണി എന്നിവർക്കാണ് സ്കോളർഷിപ്പ് സമ്മാനിച്ചത്. ശ്രീ. അശോകൻ സർ, ശ്രീ ആസാദ്‌ സർ, റാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി. റാണിമോൾ നന്ദി അർപ്പിച്ചു.