"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ഹൗസ് സിസ്റ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==ഹൗസ് സിസ്റ്റം==
==ഹൗസ് സിസ്റ്റം==
<font color=blue size=4>2012 -13 അധ്യയന വർഷത്തിൽ  ഹോബ്സ് സംവിധാനം നിലവിൽ വന്നു എൽ കെ ജി മുതൽ 12ആം ക്ലാസ് വരെയുള്ള കുട്ടികളെ ബ്ലൂ ഗ്രീൻ യെൽലോ റെഡ് എന്നിങ്ങനെ നാലു ഹോബ്സ് കളായി വിഭചിച്ചു  ഓരോ ഹോക്‌സിനും വിദ്യാർത്ഥി പ്രതിനിധികളായി ഹോസെ ക്യാപ്റ്റൻ വൈസ് ക്യാപ്റ്റൻ ഹോബ്സ് ലീഡർ ഡെപ്യൂട്ടി ലീഡേഴ്‌സ് എന്നിവരെ നിയമിച്ചു കൂടാതെ അദ്ധ്യാപിക പ്രതിനിധിയായി  ഹോബ്സ് മാസ്റ്റേഴ്സിനെയും  തിരഞ്ഞെടുത്തു പ്രിൻസിപ്പൽ ചീഫ് കോഓർഡിനേറ്റർ  ആയും പ്രിൻസിപ്പൽ  പഹൈസിക്കൽ ഡയറക്ടർ  എന്നിവർ യഥാക്രമം സി സി എ കോർഡിനേറ്റർ ഉം സ്പോർട്സ് കോഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു ആഴ്ച തോറും ഹോബ്സ് പ്രോഗ്രാം നടത്തുന്നു .സ്റ്റാഫ് സെക്രട്ടറി യും സ്പെഷ്യൽ ടീച്ചേഴ്സും ഉൾപ്പെടുന്ന ഒരു സംഗം അദ്ധ്യാപകർ ഹോക്‌സിന്റെ ആഴ്ച  തോറും മുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നു ഓരോ ഹോക്‌സിന്റെയും പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ വർഷാവസാനം ടോപ് വിന്നേഴ്‌സിനെ കണ്ടെത്തുന്നു.</font>
<font color=blue size=4>2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ blue, green, red ,yellow എന്നിങ്ങനെ നാലു ഹൗസ് കളായി വിഭജിച്ചു. ഓരൊ ഹൗസ്നും വിദ്യാര്‍ഥി പ്രതിനിധികളായി house captain, vice captain, house leaders, deputy leaders എന്നിരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി house masters നെയും തെരഞ്ഞെടുത്തു. Principal chief co-ordinators ആയും vice principal,
physical director എന്നിവര്‍ യഥാക്രമം CCA Co-ordinator ഉം sports Co-ordinator ആയും പ്രവര്‍ത്തിക്കുന്നു ആഴ്ചതോറും (friday) house programme നടത്തുന്നു.  
 
      Staff secretoryയും special teachers ഉം ഉള്‍പ്പെടുന്ന ഒരു സംഘ അധ്യാപകര്‍ house ന്റെ ആഴ്ചതോറു മുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ഓരൊ house ന്റേയും performance-ന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം
top winnersനെ കണ്ടെത്തുന്നു.</font>

23:08, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹൗസ് സിസ്റ്റം

2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ blue, green, red ,yellow എന്നിങ്ങനെ നാലു ഹൗസ് കളായി വിഭജിച്ചു. ഓരൊ ഹൗസ്നും വിദ്യാര്‍ഥി പ്രതിനിധികളായി house captain, vice captain, house leaders, deputy leaders എന്നിരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി house masters നെയും തെരഞ്ഞെടുത്തു. Principal chief co-ordinators ആയും vice principal, physical director എന്നിവര്‍ യഥാക്രമം CCA Co-ordinator ഉം sports Co-ordinator ആയും പ്രവര്‍ത്തിക്കുന്നു ആഴ്ചതോറും (friday) house programme നടത്തുന്നു.

     Staff secretoryയും special teachers ഉം ഉള്‍പ്പെടുന്ന ഒരു സംഘ അധ്യാപകര്‍ house ന്റെ ആഴ്ചതോറു മുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ഓരൊ house ന്റേയും performance-ന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം 

top winnersനെ കണ്ടെത്തുന്നു.