"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 192: വരി 192:

കണ്ണിമാങ്ങ നുണയുന്ന അവധി ദിനങ്ങളെ നെഞ്ചോടു ചേർക്കുവാൻ ഒരധ്യയന വർഷംകൂടി കൊഴിയുകയാണ്. നനുത്ത മഴത്തുള്ളികളുടെ തണുപ്പോടെ ആരംഭിച്ച കഴിഞ്ഞ അധ്യയനവർഷത്തിൽ, കുഞ്ഞു മനസുകൾ ചേർത്തുവച്ച അറിവിൻറെ ചില വെള്ളാരം കല്ലുകൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ദിവസമെത്തിയിരിക്കുകയാണ്,  ‘പഠനോത്സവം’.
കണ്ണിമാങ്ങ നുണയുന്ന അവധി ദിനങ്ങളെ നെഞ്ചോടു ചേർക്കുവാൻ ഒരധ്യയന വർഷംകൂടി കൊഴിയുകയാണ്. നനുത്ത മഴത്തുള്ളികളുടെ തണുപ്പോടെ ആരംഭിച്ച കഴിഞ്ഞ അധ്യയനവർഷത്തിൽ, കുഞ്ഞു മനസുകൾ ചേർത്തുവച്ച അറിവിൻറെ ചില വെള്ളാരം കല്ലുകൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ദിവസമെത്തിയിരിക്കുകയാണ്,  '''‘പഠനോത്സവം’.'''

സ്ക്കൂൾതല പഠനോത്സവത്തിനു മുന്നോടി യായി മാർച്ച് ഏഴാം തീയതി രാവിലെ 10 മണിക്ക് ക്ലാസ്തല പഠനോത്സവവും ഉച്ചയ്ക്കു 2 മണിക്ക് ശേഷം കോർണർ തല പഠനോത്സവവും നടത്തി. ഓരോ അദ്ധ്യാപകനും അവരവരുടെ ക്ലാസ്സിലെ കുട്ടികളുടെ അവസ്ഥാ പഠനം നടത്തി ഓരോ കുട്ടിയുടേയും ശേഷിക്ക് അനുസരിച്ചുള്ള പ്രവർത്ത നങ്ങൾക്ക് കുട്ടികളെ തയ്യാറാക്കി.
സ്ക്കൂൾതല പഠനോത്സവത്തിനു മുന്നോടി യായി മാർച്ച് ഏഴാം തീയതി രാവിലെ 10 മണിക്ക് ക്ലാസ്തല പഠനോത്സവവും ഉച്ചയ്ക്കു 2 മണിക്ക് ശേഷം കോർണർ തല പഠനോത്സവവും നടത്തി. ഓരോ അദ്ധ്യാപകനും അവരവരുടെ ക്ലാസ്സിലെ കുട്ടികളുടെ അവസ്ഥാ പഠനം നടത്തി ഓരോ കുട്ടിയുടേയും ശേഷിക്ക് അനുസരിച്ചുള്ള പ്രവർത്ത നങ്ങൾക്ക് കുട്ടികളെ തയ്യാറാക്കി.
വരി 200: വരി 200:
അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന മുകുരം എന്ന പേരിൽ , 2025 മാർച്ച് 10 ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു.
അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന മുകുരം എന്ന പേരിൽ , 2025 മാർച്ച് 10 ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു.

സ്ക്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ സുരജിത്ത് കുമാർ അദ്ധ്യക്ഷനായ പഠനോൽസവയോഗം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാ   പകനായ ശ്രീ. വി. രജനീഷ് സ്വാഗതം ആശംസിച്ചു. വി  ദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മ റ്റി ചെയർപേഴ്സൺ ശ്രീമ തി മായാദേവി, വാർഡ് മെമ്പർ ശ്രീ. കെ. ജയകൃ ഷ്ണൻ, സുമതി മെമ്പർ, ബി. ആർ .സി ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത എ എൽ .സ്റ്റാഫ് സെക്രട്ടറി രഹീന ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ആർ.ജി. കൺവീനർ ശ്രീമതി എസ്. സിന്ധു നന്ദി പ്രകശിപ്പിച്ചു. പഠനോത്സവത്തിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.
സ്ക്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ സുരജിത്ത് കുമാർ അദ്ധ്യക്ഷനായ പഠനോൽസവയോഗം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകനായ ശ്രീ. വി. രജനീഷ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മായാദേവി, വാർഡ് മെമ്പർ ശ്രീ. കെ. ജയകൃ ഷ്ണൻ, മെമ്പർ സ‍ുമതി ബി.  ബി. ആർ .സി ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത എ. സ്റ്റാഫ് സെക്രട്ടറി രഹീന ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി. കൺവീനർ എസ്. സിന്ധു നന്ദി പ്രകശിപ്പിച്ചു. പഠനോത്സവത്തിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.

ഈ ദിവസം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.
ഈ ദിവസം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.

ഒന്നാം ക്ലാസ്സിന്റെ ഇംഗ്ലീഷ് പാഠപുസ്തത്തിലെ 'ദ ടീം റെയിൻ' എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ചേർന്ന് ഒരു ഇംഗ്ലീഷ്സ്കിറ്റ് ചെയ്തു. മലയാളത്തിൽ പച്ചക്കറി തോണി എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു നാടകം ചെയ്തു. പരിസരപഠനവും ആയി ബന്ധപ്പെട്ടു ഷഡ്പദങ്ങളെ പരിചയപ്പെടുത്തി.
ഒന്നാം ക്ലാസ്സിന്റെ ഇംഗ്ലീഷ് പാഠപുസ്തത്തിലെ '''<nowiki/>'ദ ടീം റെയിൻ'''' എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ചേർന്ന് ഒരു ഇംഗ്ലീഷ്സ്കിറ്റ് ചെയ്തു. മലയാളത്തിൽ പച്ചക്കറി തോണി എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു നാടകം ചെയ്തു. പരിസരപഠനവും ആയി ബന്ധപ്പെട്ടു ഷഡ്പദങ്ങളെ പരിചയപ്പെടുത്തി.

നാടിനെ രക്ഷിച്ച വീരബാഹു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഭീകരൻ എന്ന പാവ നാടകമാണ് രണ്ടാം ക്ലാസിലെ കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചത്. പാവ നാടകത്തിൽ തവളയായി നളിനകാന്തിയും ഈച്ചയായി ഋഷിവേണിയും രാജുവായി ആദിലക്ഷ്മി, ശിവഗംഗ മുത്തശ്ശിയായി അനുജിത്തും ജിദുഷയും ആയിരുന്നു.
നാടിനെ രക്ഷിച്ച '''വീരബാഹു''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഭീകരൻ എന്ന പാവ നാടകമാണ് രണ്ടാം ക്ലാസിലെ കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചത്. പാവ നാടകത്തിൽ തവളയായി നളിനകാന്തിയും ഈച്ചയായി ഋഷിവേണിയും രാജുവായി ആദിലക്ഷ്മി, ശിവഗംഗ മുത്തശ്ശിമാരായി അനുജിത്തും ജിദുഷയും ആയിരുന്നു.

ഞാനാണ് താരം എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി ബന്ധ

'''ഞാനാണ് താരം''' എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി ബന്ധപ്പെട്ട ജലം ജീവൻ നിലനിർത്താൻ അത്യാവശ്യം ആണ്  എന്ന ബോധം ഉളവാക്കാനായി അത് ഒരു വള്ളപ്പാട്ട് രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നു. വഞ്ചിപ്പാട്ടിൽ പങ്കെടുത്ത കുട്ടികൾ ജിതുഷ, ഋഷിവേണി, ശിവഗംഗ, നളിന കാന്തി, ആദിലക്ഷ്മി, അനുജിത്ത് എന്നിവരായിരുന്നു.
പ്പെട്ട ജലം ജീവൻ നിലനിർത്താൻ അത്യാവശ്യം ആണ്  എന്ന ബോധം ഉളവാക്കാനായി അത് ഒരു വള്ളപ്പാട്ട് രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നു. വഞ്ചിപ്പാട്ടിൽ പങ്കെടുത്ത കുട്ടികൾ ജിതുഷ, ഋഷിവേണി, ശിവഗംഗ, നളിന കാന്തി, ആദിലക്ഷ്മി, അനുജിത്ത് എന്നിവരായിരുന്നു.

പടയണി, തെയ്യം തുടങ്ങിയ കലാരൂപങ്ങ ളുടെയെല്ലാം അവതരണത്തോടൊപ്പം പാട്ടുകളും പിന്നണിയിലുണ്ടാകും. പാട്ടു പാടി അവതരിപ്പിക്കുന്ന കലാരൂപങ്ങളിലൊന്നാണ് തുള്ളൽ.
'''പടയണി, തെയ്യം''' തുടങ്ങിയ കലാരൂപങ്ങളുടെയെല്ലാം അവതരണത്തോടൊപ്പം പാട്ടുകളും പിന്നണിയിലുണ്ടായിരുന്നു. പാട്ടു പാടി അവതരിപ്പിക്കുന്ന കലാരൂപങ്ങളിലൊന്നാണ് തുള്ളൽ.തുള്ളൽപ്പാട്ടുകൾ നല്ല കവിതകളുമാണ്. പട അഥവാ യുദ്ധം ഉണ്ടായാൽ പലർക്കും പലതും നഷ്‌ടപ്പെടും. എന്തെല്ലാം നഷ്‌ടങ്ങളാണ് പലവിധ മനുഷ്യർക്ക് ഉണ്ടാകുന്നതെന്ന് ഹാസ്യ രൂപണേ പറയുന്ന ഒരു തുള്ളൽപ്പാട്ടാണ് പടയുടെ കെടുതി.

തുള്ളൽപ്പാട്ടുകൾ നല്ല കവിതകളുമാണ്. പട അഥവാ യുദ്ധം ഉണ്ടായാൽ പലർക്കും പലതും നഷ്‌ടപ്പെടും. എന്തെല്ലാം നഷ്‌ടങ്ങളാണ് പലവിധ മനുഷ്യർക്ക് ഉണ്ടാകുന്നതെന്ന് ഹാസ്യ രൂപണേ പറയുന്ന ഒരു തുള്ളൽപ്പാട്ടാണ് പടയുടെ കെടുതി.
മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ  '''കനകച്ചിലങ്ക''' എന്ന യൂണിറ്റിലെ '''പടയുടെ കെടുതി എന്ന ഓട്ടൻതുള്ളൽ''' കീർത്തി അനൂപും അമൽദേവും അവതരിപ്പിച്ചു.

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തക ത്തിലെ  കനകച്ചിലങ്ക എന്ന യൂണിറ്റിലെ പടയുടെ കെടുതി എന്ന ഓട്ടൻതുള്ളൽ കീർത്തി അനൂപും അമൽദേവും അവതരിപ്പിച്ചു.
അധ്വാനവും, താളവും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്ത‌മാക്കുന്ന ധാരാളം നാടൻപാട്ടുകൾ നമ്മുടെ സാഹിത്യത്തിലുണ്ട്. ഞാറു നടുമ്പോഴും, നെല്ലു കൊയ്യുമ്പോഴും, നെല്ലു കുത്തുമ്പോഴുമെല്ലാം അധ്വാനഭാരം അറിയാതിരിക്കാൻ പാട്ടുകൾ പാടിയിരുന്നു. തടിപിടിക്കുന്ന തൊഴിലാളികൾ അധ്വാനത്തിന്റെ ഭാരം അറിയാതിരിക്കാൻ വേണ്ടി പാടുന്ന ഒരു പാട്ടാണ് തടി പിടിപ്പാട്ട്.കുട്ടികളെക്കൊണ്ട് തടി പിടിപ്പാട്ട് അവതരിപ്പിച്ചു.

അധ്വാനവും താളവും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്ത‌മാക്കുന്ന ധാരാളം നാടൻപാട്ടുകൾ നമ്മുടെ സാഹിത്യത്തിലുണ്ട്. ഞാറു നടുമ്പോഴും, നെല്ലു കൊയ്യുമ്പോഴും, നെല്ലു കുത്തുമ്പോഴുമെല്ലാം അധ്വാനഭാരം അറിയാതി രിക്കാൻ പാട്ടുകൾ പാടിയിരുന്നു. തടിപിടിക്കുന്ന തൊഴിലാളികൾ അധ്വാനത്തിൻ്റെ ഭാരം അറിയാതിരിക്കാൻ വേണ്ടി പാടുന്ന ഒരു പാട്ടാണ് തടി പിടിപ്പാട്ട്.

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ  മനുഷ്യന്റെ കൈകൾ എന്ന യൂണിറ്റിലെ കാവാലം നാരായണ പണിക്കർ എഴുതിയ തടി പിടി എന്ന പാട്ടിൻറെ തുടർ പ്രവർത്തനമായി മത്സ്യ- ബന്ധനത്തിന് കടലിൽ പോകുന്നവർ പാടിയിരുന്ന കടൽ പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു.
മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ  മനുഷ്യന്റെ കൈകൾ എന്ന യൂണിറ്റിലെ കാവാലം നാരായണ പണിക്കർ എഴുതിയ തടി പിടി എന്ന പാട്ടിൻറെ തുടർ പ്രവർത്തനമായി മത്സ്യ- ബന്ധനത്തിന് കടലിൽ പോകുന്നവർ പാടിയിരുന്ന കടൽ പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു.

മാനത്തോളം വലുതാകാൻ ഒത്തുപിടിച്ചോളൂ, ഒരുമയോടെ നിന്നോളൂ എന്ന് കുട്ടിക ളോട് പറയുക യാണ് കവി C. R. ദാസ്.
മാനത്തോളം വലുതാകാൻ ഒത്തുപിടിച്ചോളൂ, ഒരുമയോടെ നിന്നോളൂ എന്ന് കുട്ടിക ളോട് പറയുകയാണ് കവി സി. ആർ. ദാസ്.

എല്ലാവരും ഒന്നിച്ചു ചേർന്ന് കൂട്ടായി പ്രവർ ത്തിച്ചാൽ മാത്രമേ ജീവി തത്തെ മാനത്തോളം വലു താക്കാൻ കഴിയൂ എന്ന ആശയം വിളിച്ചു പറയുന്ന ഒത്തുപിടിച്ചോളിൻ എന്ന കവിതയുടെ നൃത്താവിഷ്കാരം മൂന്നാം ക്ലാസിലെ കുരുന്നുകൾ നടത്തി.
എല്ലാവരും ഒന്നിച്ചു ചേർന്ന് കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തെ മാനത്തോളം വലു താക്കാൻ കഴിയൂ എന്ന ആശയം വിളിച്ചു പറയുന്ന '''ഒത്തുപിടിച്ചോളിൻ''' എന്ന കവിതയുടെ നൃത്താവിഷ്കാരം മൂന്നാം ക്ലാസിലെ കുരുന്നുകൾ നടത്തി.

കോടാലി പുഴയിൽ നഷ്ടപ്പെട്ട മരംവെട്ടുകാരൻ്റെ സത്യസന്ധത യിൽ സന്തുഷ്ടയായ വനദേവത സ്വർണ കോടാലി സമ്മാനമായി നൽകിയ കഥ നിങ്ങൾക്ക് ഓർമ്മ യില്ലേ. അതേപോലെ താൻ അധ്വാ നിച്ച് നേടിയ ഒരു സ്വർണ നാണയ ത്തിന് വേണ്ടി രാജാവ് വച്ച് നീട്ടിയ രാജ്യം പോലും വേണ്ട എന്ന് വെച്ച സത്യസന്ധനായ കർഷകന്റെ കഥ യാണ് ഹോണസ്റ്റി പേയ്‍സ് അഥവാ സത്യ സന്ധതയുടെ പ്രതിഫലം എന്ന കഥ. മൂന്നാം ക്ലാസിലെ കുട്ടികൾ ഹോണസ്റ്റി പേയ്‍സ്  എന്ന യൂണിറ്റ്  ഇംഗ്ലീഷ് ഡ്രാമയായ് അവതരിപ്പിച്ചു.
കോടാലി പുഴയിൽ നഷ്ടപ്പെട്ട മരംവെട്ടുകാരൻ്റെ സത്യസന്ധതയിൽ സന്തുഷ്ടയായ വനദേവത സ്വർണ കോടാലി സമ്മാനമായി നൽകിയ കഥ നിങ്ങൾക്ക് ഓർമ്മ യില്ലേ. അതേപോലെ താൻ അധ്വാനിച്ച് നേടിയ ഒരു സ്വർണ നാണയത്തിന് വേണ്ടി രാജാവ് വച്ച് നീട്ടിയ രാജ്യം പോലും വേണ്ട എന്ന് വെച്ച സത്യസന്ധനായ കർഷകന്റെ കഥ യാണ് '''ഹോണസ്റ്റി പേയ്‍സ് അഥവാ സത്യസന്ധതയുടെ പ്രതിഫലം''' എന്ന കഥ. മൂന്നാം ക്ലാസിലെ കുട്ടികൾ ഹോണസ്റ്റി പേയ്‍സ്  എന്ന യൂണിറ്റ്  ഇംഗ്ലീഷ് ഡ്രാമയായ് അവതരിപ്പിച്ചു.

നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ 'എൽവ്സ് ആന്റ് ഷ‍ൂമേക്കർ' ആയി ബന്ധപ്പെട്ട് നൃത്താവിഷ്ക്കാരം നടത്തി.

നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ വെണ്ണക്കണ്ണൻ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം  സിയ സജി , അദ്രീജ സന്തോഷ് എന്നിവർ ചേർന്ന് ചെയ്തു.
നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ '''<nowiki/>'എൽവ്സ് ആന്റ് ഷ‍ൂമേക്കർ'''' ആയി ബന്ധപ്പെട്ട് നൃത്താവിഷ്ക്കാരം നടത്തി.

അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാമത്തെ യൂണിറ്റായ ഒറ്റയല്ലൊരു ജീവിയും ആറാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ഒന്നിച്ചു നിലനിൽക്കാം എന്ന പാഠഭാഗത്തിലെ ആഹാര ശ്യംഖലയിലയിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന പഠനാശയവുമായി ബന്ധപ്പെട്ട ശാസ്ത്ര നാടകം കുട്ടികൾ അവതരിപ്പിച്ചു.
നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ '''വെണ്ണക്കണ്ണൻ''' എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം  സിയ സജി , അദ്രീജ സന്തോഷ് എന്നിവർ ചേർന്ന് ചെയ്തു.

അഞ്ചാം ക്ലാസി ലെ  ഹിന്ദി പാഠപുസ്തകത്തിലെ 'ധ‍ൂപ് ആ ഗയാ' എന്ന പാഠത്തിൻറെ ദൃശ്യാവി ഷ്കാരം, കുട്ടികൾ ചെ യ്തു. അഞ്ചാം ക്ലാസിലെ ദോ സംതരാ എന്ന പാഠത്തിലെ ഒരു സംഭാഷണം മൂന്ന് കുട്ടികളെ കൊണ്ട് ചെയ്യി പ്പിച്ചു.
അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാമത്തെ യൂണിറ്റായ '''ഒറ്റയല്ലൊരു ജീവിയും''' ആറാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ '''ഒന്നിച്ചു നിലനിൽക്കാം''' എന്ന പാഠഭാഗത്തിലെ ആഹാര ശ്യംഖലയിലയിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന പഠനാശയവുമായി ബന്ധപ്പെട്ട ശാസ്ത്ര നാടകം കുട്ടികൾ അവതരിപ്പിച്ചു.

ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെഅവതരിപ്പിച്ചു.
അഞ്ചാം ക്ലാസി ലെ  ഹിന്ദി പാഠപുസ്തകത്തിലെ '''<nowiki/>'ധ‍ൂപ് ആ ഗയാ'''' എന്ന പാഠത്തിൻറെ ദൃശ്യാവിഷ്കാരം, കുട്ടികൾ ചെയ്തു. അഞ്ചാം ക്ലാസിലെ ദോ സംതരാ എന്ന പാഠത്തിലെ ഒരു സംഭാഷണം മൂന്ന് കുട്ടികളെ കൊണ്ട് ചെയ്യി പ്പിച്ചു.

ഏഴാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ സമചതുരങ്ങളും മട്ടത്രികോണങ്ങളും എന്ന പാഠഭാഗത്തിലെ പഠനാശയങ്ങളെ ഉൾപ്പെടുത്തി കുട്ടികൾ ഗണിത തിരുവാതിര അവതരിപ്പിച്ചു

ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെ അവതരിപ്പിച്ചു.ഏഴാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ സമചതുരങ്ങളും മട്ടത്രികോണങ്ങളും എന്ന പാഠഭാഗത്തിലെ പഠനാശയങ്ങളെ ഉൾപ്പെടുത്തി കുട്ടികൾ '''ഗണിത തിരുവാതിര''' അവതരിപ്പിച്ചു

[[വർഗ്ഗം:35436]]
[[വർഗ്ഗം:35436]]