"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:

ലോക മ‍ുങ്ങിമരണ നിവാരണ ദിനവുമായി ബന്ധപ്പെട്ട് '''''മുങ്ങിമരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം''''' എന്ന വിഷയം ആസ്പദമാക്കി                          ബോധവത്കരണക്ലാസ്സ‍ും വീഡിയോപ്രദർശനവ‍ും  സംഘടിപ്പിച്ച‍ു.
ലോക മ‍ുങ്ങിമരണ നിവാരണ ദിനവുമായി ബന്ധപ്പെട്ട് '''''മുങ്ങിമരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം''''' എന്ന വിഷയം ആസ്പദമാക്കി                          ബോധവത്കരണക്ലാസ്സ‍ും വീഡിയോപ്രദർശനവ‍ും  സംഘടിപ്പിച്ച‍ു.

ജനുവരി

[[പ്രമാണം:35436-24-33.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|'മ‍ുങ്ങിമരണ നിവാരണ ബോധവത്കരണക്ലാസ്സ്'']]
[[പ്രമാണം:35436-24-33.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|'മ‍ുങ്ങിമരണ നിവാരണ ബോധവത്കരണക്ലാസ്സ്'']]
വരി 102: വരി 102:

സ്കൂൾ കലോത്സവത്തിന് '''''2024''''' '''ആഗസ്‍റ്റ് 7-ാം തീയതി ബ‍ുധനാഴ്‍ച രാവിലെ 10 മണിക്ക്''''' വർണ്ണാഭമായ തുടക്കമായി. കവയിത്രിയ‍ും, അധ്യാപികയ‍ുമായ '''' ശ്രീമതി. സീമ പല്ലന ''''' ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ എസ്.എം.സി. ചെയർമാൻ സുരജിത്ത് കുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ. ആർ.രവീന്ദ്രനാഥൻ നായർ, എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, അധ്യാപകരായ വി.രജനീഷ്  വി.എഫ്.രഹീന ബീഗം,  എസ്.സിന്ധു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ലളിതഗാനം, നാടോടി നൃത്തം, സംഘഗാനം,
സ്കൂൾ കലോത്സവത്തിന് '''''2024''''' '''ആഗസ്‍റ്റ് 7-ാം തീയതി ബ‍ുധനാഴ്‍ച രാവിലെ 10 മണിക്ക്''''' വർണ്ണാഭമായ തുടക്കമായി. കവയിത്രിയ‍ും, അധ്യാപികയ‍ുമായ '<nowiki/>''' ശ്രീമതി. സീമ പല്ലന ''''' ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ എസ്.എം.സി. ചെയർമാൻ സുരജിത്ത് കുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ. ആർ.രവീന്ദ്രനാഥൻ നായർ, എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, അധ്യാപകരായ വി.രജനീഷ്  വി.എഫ്.രഹീന ബീഗം,  എസ്.സിന്ധു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉ10-ന് തദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ലളിതഗാനം, നാടോടി നൃത്തം, സംഘഗാനം,
മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ ശക്തമായ മത്സരം നടന്ന‍ു. രചനാ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.കലോത്സവ പരിപാടികൾ വൈകുന്നേരം 4.30 വരെ നീണ്ടു. മത്‍സരയിനങ്ങളിൽ '''''ഒന്നാം സ്ഥാനവും ,എ ഗ്രേഡും''''' നേടിയ കുട്ടികൾ ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.സ‍്ക‍ൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കൺവീനർമാരായ വി.എഫ്. രഹീനബീഗം, എസ്. ബിന്ദ‍ു, എന്നിവർ പരിപാടികള‍ുടെ നടത്തിപ്പിന് നേത‍ൃത്വം നല‍‍്‍‍കി.

വരി 166: വരി 166:

=== '''''പഠനയാത്രകൾ''''' ===

'''''കാവ് സന്ദർശനം'''''

നമ്മുടെ ചുറ്റുപാടുമുള്ള സസ്യ സമ്പത്ത് മനസ്സിലാക്കുന്നതിനായി പരിസരപ്രദേശത്തെ കാവുകളിൽ കുട്ടികളെ കൊണ്ടുപോയിരുന്നു. അവിടെ വിവിധതരം പക്ഷികളെയും സസ്യങ്ങളെയും കാണുവാൻ സാധിച്ചു. ജൈവവൈവിധ്യങ്ങളെ കാണുന്നതിനും പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഈ പഠനയാത്ര ഉപകാരപ്പെട്ടു.

'''''മിൽമ സന്ദർശനം'''''

2024 ഡിസംബർ 15 ന് ജി. യു. പി. എസ്. വിദ്യാർത്ഥികൾ ആലപ്പുഴ മിൽമ സന്ദർശിച്ചു. പ്രാദേശിക മിൽമ സന്ദർശനം വിദ്യാർത്ഥികൾക്ക് മികച്ചൊരു അനുഭവമായിരുന്നു. ക്ഷീര കൃഷിയുടെ പ്രാധാന്യത്തെപറ്റിയും അതിലൂടെയുള്ള ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും  കുട്ടികൾക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകാൻ ഈ സന്ദർശനത്തിനായി. സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെയും നാടൻ കന്നുകാലികളെ സംരക്ഷിക്കേണ്ടതിന്റെയ‍ും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലായി.

'''''തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക സന്ദർശനം'''''

2025 ജനുവരി 10-ന് തോന്നയ്‍ക്കൽ കുമാരനാശാൻ സ്മാരകത്തിലേക്ക് പഠനയാത്ര നടത്തി. തോന്നക്കൽ കുമാരനാശാൻ സ്മാരകം, നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ജൈവവൈവിധ്യവും പ്രദർശിപ്പിക്കുന്ന ശാന്തമായ മരുപ്പച്ചയാണ്. പച്ചപ്പ് നിറഞ്ഞ  സ്മാരകം പരിസരത്ത് തദ്ദേശീയ സസ്യജാലങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. കുമാരനാശാൻ നട്ടു വളർത്തിയ പനിനീർ ചെമ്പകവും കുട്ടികൾക്ക് കാണാൻ കഴിഞ്ഞു.  നാം നടുന്ന വൃക്ഷങ്ങൾ, തലമുറകൾക്കപ്പുറവും നമ്മുടെ ഓർമ്മയായി നിലനിൽക്കുന്നു എന്ന ബോധവും ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് നേടാനായി. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക സന്ദർശനം വിദ്യാർത്ഥികൾക്ക് സമ്പന്നമായ അനുഭവമായി

=== ''മുകുരം (പഠനോത്സവം)'' ===
=== ''മുകുരം (പഠനോത്സവം)'' ===