ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'<u> യോഗ ദിനം  < /u>''
'''ആവേശം പകർന്ന് യോഗ പരിശീലം'''  
'''ആവേശം പകർന്ന് യോഗ പരിശീലം'''  
ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ്

19:49, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

' യോഗ ദിനം < /u>

ആവേശം പകർന്ന് യോഗ പരിശീലം ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ് സ് ക്യാപ്റ്റന്മാരായ സംഗീതാഗോവിന്ദൻ, ശിൽപ , SPC അധ്യാപകരായായ ഇല്യാസ് മാസ്റ്റർ,ശ്രീമതി സിന്ധു ടീച്ചർ എന്നീവർ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.

International yoga day celebration
Yoga spc