"ജി എം എൽ പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47532 (സംവാദം | സംഭാവനകൾ)
No edit summary
47532 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
==ചരിത്രം==
==ചരിത്രം==

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ ,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. .  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/ജി_എം_എൽ_പി_എസ്_ഉണ്ണികുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്