"ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂര്‍ ദേവി വിലാസം എ.എല്‍.പി. സ്കൂള്‍ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉള്‍ക്കൊള്ളുന്ന വെട്ടത്തു രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുന്‍പും ഇപ്പോഴും
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂര്‍ ദേവി വിലാസം എ.എല്‍.പി. സ്കൂള്‍ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉള്‍ക്കൊള്ളുന്ന വെട്ടത്തു രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുന്‍പും ഇപ്പോഴും
ജീവിച്ചുവരുന്നത്.കാര്‍ഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരില്‍ ഭൂരിഭാഗവും അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശം വിദ്യാഭ്യാസ പര
ജീവിച്ചുവരുന്നത്.കാര്‍ഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരില്‍ ഭൂരിഭാഗവും അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ ലിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാല്‍ 1894-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം 123 വര്‍ഷം പിന്നിട്ടൂ കഴി‍‍ഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:24, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ
വിലാസം
പുറത്തൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം17 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201719754





ചരിത്രം

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂര്‍ ദേവി വിലാസം എ.എല്‍.പി. സ്കൂള്‍ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉള്‍ക്കൊള്ളുന്ന വെട്ടത്തു രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുന്‍പും ഇപ്പോഴും ജീവിച്ചുവരുന്നത്.കാര്‍ഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരില്‍ ഭൂരിഭാഗവും അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ ലിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാല്‍ 1894-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം 123 വര്‍ഷം പിന്നിട്ടൂ കഴി‍‍ഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ&oldid=275031" എന്ന താളിൽനിന്ന് ശേഖരിച്ചത്