"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
യോഗം ചേർന്ന‍ു: വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


===  ക്ലാസ് തല പി ടി എ യോഗങ്ങൾ   ===
===  ക്ലാസ് തല പി ടി എ യോഗങ്ങൾ   ===
ക‍ുപ്പാടിത്തറ: 2025-26 അധ്യയന വ ർഷത്തെ ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന‍ു.ആദ്യ ഘട്ടത്തിൽ 1, 5, 10 ക്ലാ സ‍ുകളിലെ രക്ഷിതാക്കള‍ുടെ യോഗങ്ങ ളാണ്   ചേർന്നത്.പിടിഎ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹി ച്ച‍ു.പരിഷ്ക്കരിച്ച പാഠപ‍ുസ്‍തകം,കുട്ടിക ള‍ുടെ പഠന നിലവാരം, സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതി,അച്ചടക്കം, പത്താം ക്ലാസുകാർക്കുള്ള അധിക പ രിശീലനം,ഒന്നാം ക്ലാസിലെ യ‌ൂണി ഫോം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത‍ു.യോഗത്തിൽ രക്ഷിതാക്കള‍ുടെ മികച്ച പങ്കാളിത്തം ഉണ്ടായി.   
2025-26 അധ്യയന വ ർഷത്തെ ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന‍ു.ആദ്യ ഘട്ടത്തിൽ 1, 5, 10 ക്ലാ സ‍ുകളിലെ രക്ഷിതാക്കള‍ുടെ യോഗങ്ങ ളാണ്   ചേർന്നത്.പിടിഎ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹി ച്ച‍ു.പരിഷ്ക്കരിച്ച പാഠപ‍ുസ്‍തകം,കുട്ടിക ള‍ുടെ പഠന നിലവാരം, സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതി,അച്ചടക്കം, പത്താം ക്ലാസുകാർക്കുള്ള അധിക പ രിശീലനം,ഒന്നാം ക്ലാസിലെ യ‌ൂണി ഫോം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത‍ു.യോഗത്തിൽ രക്ഷിതാക്കള‍ുടെ മികച്ച പങ്കാളിത്തം ഉണ്ടായി.   


=== ലിറ്റിൽ കെെറ്റ്സ് യോഗം ചേർന്ന‍ു  ===
=== ലിറ്റിൽ കെെറ്റ്സ് യോഗം ചേർന്ന‍ു  ===
വരി 42: വരി 42:


=== ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി  ===
=== ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി  ===
ക‍ുപ്പാടിത്തറ:വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'.  കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയ‍ുടെ  രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മ‍ുതൽ തുട ക്കം ക‍ു‌റിച്ച‍ു.ഇതിൻെറ ഭാഗമാ യി  ക‍ുട്ടികളിൽ നിന്ന്  ലഭിക്ക‍ുന്ന പൂച്ചട്ടികൾ അതത് ക്ലാസ‍ുകൾക്ക് മ‍ുമ്പിൽ  സജീകരിച്ച് മനോഹര മാക്ക‍ുന്ന‍ു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ക‍ുട്ടി കളിൽ നിന്ന് ലഭിക്ക‍ുന്നത്.   
വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'.  കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയ‍ുടെ  രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മ‍ുതൽ തുട ക്കം ക‍ു‌റിച്ച‍ു.ഇതിൻെറ ഭാഗമാ യി  ക‍ുട്ടികളിൽ നിന്ന്  ലഭിക്ക‍ുന്ന പൂച്ചട്ടികൾ അതത് ക്ലാസ‍ുകൾക്ക് മ‍ുമ്പിൽ  സജീകരിച്ച് മനോഹര മാക്ക‍ുന്ന‍ു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ക‍ുട്ടി കളിൽ നിന്ന് ലഭിക്ക‍ുന്നത്.   


=== യോഗം ചേർന്ന‍ു  ===
=== യോഗം ചേർന്ന‍ു  ===
വരി 48: വരി 48:


=== പഠന കിറ്റൊര‍ുക്കി എൻ എസ് എസ്   ===
=== പഠന കിറ്റൊര‍ുക്കി എൻ എസ് എസ്   ===
ക‍ുപ്പാടിത്തറ:സാമ്പത്തികമായി പ്രയാസപ്പെട‍ുന്ന ക‍ുട്ടികൾക്ക് ഒര‍ു കെെത്താങ്ങായി ദ്വാരക സേക്രട്ട് ഹാ ർട്ട് ഹയർ സെക്ക ണ്ടറി സ്‍കൂളിലെ എൻ എസ് എസ് യ‌ൂണിറ്റ്. കുട്ടികൾ ക്കാവശ്യമായ പഠനോപകരണങ്ങൾ  ഉൾക്കൊള്ള‍ുന്ന  കിറ്റ് വിദ്യാലയത്തിച്ചാണ് തങ്ങള‍ുടെ സാമ‍ൂഹിക പ്രതിബദ്ധത നിറവേറ്റിയത്. തെളിമ പദ്ധ തിയ‍ുടെ ഭാഗമായി സമാഹരിച്ച പഠന സാമഗ്രികൾ  എൻ എസ് എസ് യ‍ൂണിറ്റ് അംഗ ങ്ങള‍ും അധ്യാപകര‍ുമ ടങ്ങ‍ുന്ന സംഘം സ്‍ക‍ൂളിലെത്തി ഹെഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദിന് കെെമാറി.എൻ എസ് എസ് യ‍ൂണിറ്റിൻെറ കഴിഞ്ഞ വർഷത്തെ  ക്യാമ്പ‍് ക‍ുറ‍ുമ്പാല സ്കൂളിലായിരുന്നു സംഘടിപ്പിച്ചി രുന്നത്.
സാമ്പത്തികമായി പ്രയാസപ്പെട‍ുന്ന ക‍ുട്ടികൾക്ക് ഒര‍ു കെെത്താങ്ങായി ദ്വാരക സേക്രട്ട് ഹാ ർട്ട് ഹയർ സെക്ക ണ്ടറി സ്‍കൂളിലെ എൻ എസ് എസ് യ‌ൂണിറ്റ്. കുട്ടികൾ ക്കാവശ്യമായ പഠനോപകരണങ്ങൾ  ഉൾക്കൊള്ള‍ുന്ന  കിറ്റ് വിദ്യാലയത്തിച്ചാണ് തങ്ങള‍ുടെ സാമ‍ൂഹിക പ്രതിബദ്ധത നിറവേറ്റിയത്. തെളിമ പദ്ധ തിയ‍ുടെ ഭാഗമായി സമാഹരിച്ച പഠന സാമഗ്രികൾ  എൻ എസ് എസ് യ‍ൂണിറ്റ് അംഗ ങ്ങള‍ും അധ്യാപകര‍ുമ ടങ്ങ‍ുന്ന സംഘം സ്‍ക‍ൂളിലെത്തി ഹെഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദിന് കെെമാറി.എൻ എസ് എസ് യ‍ൂണിറ്റിൻെറ കഴിഞ്ഞ വർഷത്തെ  ക്യാമ്പ‍് ക‍ുറ‍ുമ്പാല സ്കൂളിലായിരുന്നു സംഘടിപ്പിച്ചി രുന്നത്.


=== ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് -  A ഗ്രേഡോടെ ജില്ലയിൽ മ‍ുൻ നിരയിൽ ===
=== ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് -  A ഗ്രേഡോടെ ജില്ലയിൽ മ‍ുൻ നിരയിൽ ===
ക‍ുപ്പാടിത്തറ: 2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് ക‍ുറ‍ുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. ന‍ൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുത ൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ  സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാ രമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മ‍ൂന്നാമത്തെ യ‍ൂണിറ്റിന‍ുള്ള അവാർഡിന് വിദ്യാലയം അർഹത നേടി യിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പര മാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻ‍ഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പ‍ുറമേ രക്ഷിതാക്കൾക്ക‍ും, അമ്മമാർക്ക‍ും, ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക‍ും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ടി പരിശീലനങ്ങൾ, സെെബ‍ർ ബോധവത്ക്ക രണ ക്ലാസ‍ുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി ക‍ുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യ‍ൂസ് പേപ്പർ-ലിറ്റിൽ ന്യ‍ൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങള‍ു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ല‍ുമിനേഷൻ അവാ‌ർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവ‍ും സംഘടിപ്പിച്ച്‌‍വരു ന്നു.എൽ കെ അവാർഡ് ത‍ുക ഉപയോഗ പ്പെട‍ുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയ‍ും സജ്ജമാ ക്കിയിട്ട‍ുണ്ട്.സബ് ജില്ലാതലം മ‍ുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളിൽ അംഗങ്ങളെ പങ്കെട‍ുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബ‍ുകള‍ുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളില‍ും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മ‍ുഴ‍ുവൻ പ്രവർത്തന ങ്ങള‍ും ഡോക്യ‍ുമെൻറ് ചെയ്യ‍ുകയ‍ും ചെ യ്യ‍ുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉ‍യർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.    സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യ‍ൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യ‍ൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷ യങ്ങളിൽ പരിശീലനം നൽകിവരുന്ന‍ു.യ‍ൂഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റ‍ുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ട‍ുണ്ട്.    ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളില‍ും, എെ ടി മേളയില‍ും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാ ൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യ‍ൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തന ങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസം ശയംപറയാം.സാങ്കേതിക പരിജ്ഞാനമ‍ുള്ള പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോ ടൊപ്പം സാമ‍ൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വള രെസന്തോഷകരമാണ്. നൽകു ന്നത്.   
2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് ക‍ുറ‍ുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. ന‍ൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുത ൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ  സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാ രമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മ‍ൂന്നാമത്തെ യ‍ൂണിറ്റിന‍ുള്ള അവാർഡിന് വിദ്യാലയം അർഹത നേടി യിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പര മാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻ‍ഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പ‍ുറമേ രക്ഷിതാക്കൾക്ക‍ും, അമ്മമാർക്ക‍ും, ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക‍ും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ടി പരിശീലനങ്ങൾ, സെെബ‍ർ ബോധവത്ക്ക രണ ക്ലാസ‍ുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി ക‍ുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യ‍ൂസ് പേപ്പർ-ലിറ്റിൽ ന്യ‍ൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങള‍ു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ല‍ുമിനേഷൻ അവാ‌ർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവ‍ും സംഘടിപ്പിച്ച്‌‍വരു ന്നു.എൽ കെ അവാർഡ് ത‍ുക ഉപയോഗ പ്പെട‍ുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയ‍ും സജ്ജമാ ക്കിയിട്ട‍ുണ്ട്.സബ് ജില്ലാതലം മ‍ുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളിൽ അംഗങ്ങളെ പങ്കെട‍ുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബ‍ുകള‍ുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളില‍ും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മ‍ുഴ‍ുവൻ പ്രവർത്തന ങ്ങള‍ും ഡോക്യ‍ുമെൻറ് ചെയ്യ‍ുകയ‍ും ചെ യ്യ‍ുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉ‍യർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.    സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യ‍ൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യ‍ൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷ യങ്ങളിൽ പരിശീലനം നൽകിവരുന്ന‍ു.യ‍ൂഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റ‍ുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ട‍ുണ്ട്.    ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളില‍ും, എെ ടി മേളയില‍ും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാ ൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യ‍ൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തന ങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസം ശയംപറയാം.സാങ്കേതിക പരിജ്ഞാനമ‍ുള്ള പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോ ടൊപ്പം സാമ‍ൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വള രെസന്തോഷകരമാണ്. നൽകു ന്നത്.   


=== ലിറ്റിൽ കെെറ്റ്സ് അഭിരുചി പരീക്ഷ നടത്തി ===
=== ലിറ്റിൽ കെെറ്റ്സ് അഭിരുചി പരീക്ഷ നടത്തി ===
ക‍ുപ്പാടിത്തറ: 2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ്  അംഗങ്ങ ളെ തെരഞ്ഞെട‍ുക്കുന്നതിന‍ുള്ള അഭി ര‍ുചി പരീക്ഷ 25-6-2025 ന് നട ത്തി.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബ‍ംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴ‍ുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച്  കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാന‍ും അവസരമൊര‍ുക്കിയിരുന്ന‍ു.     
2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ്  അംഗങ്ങ ളെ തെരഞ്ഞെട‍ുക്കുന്നതിന‍ുള്ള അഭിര‍ുചി പരീക്ഷ 25-6-2025 ന് നടത്തി. കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബ‍ംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴ‍ുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച്  കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാന‍ും അവസരമൊര‍ുക്കിയിരുന്ന‍ു.