"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
== '''അഭിരുചി പരീക്ഷ''' == | == '''അഭിരുചി പരീക്ഷ''' == | ||
2025 ജൂൺ 25 ന് 2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. <gallery mode="packed"> | 2025 ജൂൺ 25 ന് 2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. <gallery mode="packed-hover"> | ||
പ്രമാണം:18061 | പ്രമാണം:18061 LKAPT2025 1.JPG|alt= | ||
</gallery> | </gallery> | ||
19:16, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് 2025-28
അംഗങ്ങൾ
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
മോഡൽ അഭിരുചി പരീക്ഷ
2025-28 ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷയുടെ ഭാഗമായി മോഡൽ അഭിരുചി പരീക്ഷ നടത്തി.ലിറ്റിൽ കൈറ്റ്സ് 2024-26 ബാച്ചിന്റെ നേതൃത്വത്തിൽ പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു. സ്കൂളിലെ 122 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
അഭിരുചി പരീക്ഷ
2025 ജൂൺ 25 ന് 2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.