"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
പ്രമാണം:16041 anti rabies1 2025june .jpg|alt=
പ്രമാണം:16041 anti rabies1 2025june .jpg|alt=
പ്രമാണം:16041 anti rabies2 2025june.jpg|alt=
പ്രമാണം:16041 anti rabies2 2025june.jpg|alt=
</gallery>
=== <u>വിജയോത്സവം-അനുമോദനം</u> ===
2024-25 അക്കാദമിക് വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, എൻ.എം.എം.എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദന പരിപാടിയുടെ ഉദ്ഘാടനം, 2025 ജൂലൈ 4 വെള്ളിയാഴ്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ, നാദാപുരം എംഎൽഎ ആയ ശ്രീ. ഇ കെ വിജയൻ നിർവഹിച്ചു. വളയം ഗ്രാംപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെപി പ്രദീഷ് അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി നജ്‍മ സിവി സന്നിഹിതയായിരുന്നു. പ്രിൻസിപ്പൽ,  ഹെ‍ഡ്‍മാസ്റ്റർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.<gallery mode="packed">
പ്രമാണം:16041 vijayothsavam1 2025june .jpg|alt=
</gallery>
</gallery>