"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
2025 ജൂൺ 30 - ന് ആരോഗ്യവകുപ്പുജീവനക്കാർ വന്നു പേവിഷപ്രതിരോധബോധവത്കരണ ക്ലാസെടുത്തു.
2025 ജൂൺ 30 - ന് ആരോഗ്യവകുപ്പുജീവനക്കാർ വന്നു പേവിഷപ്രതിരോധബോധവത്കരണ ക്ലാസെടുത്തു.
https://youtu.be/EsqWgiA_M5c
https://youtu.be/EsqWgiA_M5c
തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്തിലെ ഒരാൾക്കു നിപ പോസിറ്റിവ് ആയതിനാൽ അവരുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടു. സ്കൂൾ വിടണം, ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കരുത് എന്നു ജില്ലാ കലക്ടർ നിർദ്ദേശിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് 04.07.2025 വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ ഫോണിലറിയിച്ചു. ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും അറിയിപ്പു കിട്ടി. 07.07.2025 തിങ്കളാഴ്ച്ച മുതൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കണമെന്ന് അന്നു രാത്രി പാലക്കാട് DDE നടത്തിയ ഗൂഗിൾ മീറ്റിൽ നിർദ്ദേശം ലഭിച്ചു. അതനുസരിച്ച് പ്രത്യേക ടൈം ടേബിളുണ്ടാക്കി ക്ലാസുകളാരംഭിച്ചു.
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748365" എന്ന താളിൽനിന്ന് ശേഖരിച്ചത്