"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
വിപുലമായ പരിപാടികളോടെ സ്കൂളിലാഘോഷിച്ചു. മണ്ണാർക്കാട് ആയുർവേദമെഡിക്കൽ സെന്ററിലെ ഡോക്ടർ അസ്മാബിയുടെ നേതൃത്വത്തിൽ ആതിര,അന്നു, റിനീഷ എന്നീ ഡോക്ടർമാരാണ് ക്ലാസുകൾ നയിച്ചത്. ജെ ആർ സി,സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ സജീവമായി പങ്കെടുത്തു. വിവിധ യോഗാസനങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത് കൊടുത്തു. | വിപുലമായ പരിപാടികളോടെ സ്കൂളിലാഘോഷിച്ചു. മണ്ണാർക്കാട് ആയുർവേദമെഡിക്കൽ സെന്ററിലെ ഡോക്ടർ അസ്മാബിയുടെ നേതൃത്വത്തിൽ ആതിര,അന്നു, റിനീഷ എന്നീ ഡോക്ടർമാരാണ് ക്ലാസുകൾ നയിച്ചത്. ജെ ആർ സി,സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ സജീവമായി പങ്കെടുത്തു. വിവിധ യോഗാസനങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത് കൊടുത്തു. | ||
''' | '''ചിത്രരചനാ ക്യാമ്പ് (ജൂൺ -21)''' | ||
ചിത്രകലയുടെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി ആന്റണി മാഷുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. ഡിജിറ്റൽ പെയിന്റിംഗ്, ശില്പ നിർമ്മാണം എന്നിവയിൽ വിദഗ്ധനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ ലക്ഷ്മണൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ചിത്രകലയിലെ പുതുരീതികൾ,ജോലി സാധ്യതൾ എന്നിവ പരിചയപ്പെടാനും കുട്ടികൾക്ക് അവസരം ഉണ്ടായി. | ചിത്രകലയുടെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി ആന്റണി മാഷുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. ഡിജിറ്റൽ പെയിന്റിംഗ്, ശില്പ നിർമ്മാണം എന്നിവയിൽ വിദഗ്ധനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ ലക്ഷ്മണൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ചിത്രകലയിലെ പുതുരീതികൾ,ജോലി സാധ്യതൾ എന്നിവ പരിചയപ്പെടാനും കുട്ടികൾക്ക് അവസരം ഉണ്ടായി. | ||