"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add news |
|||
| വരി 32: | വരി 32: | ||
== 7.'''ലഹരി വിരുദ്ധദിനാചരണം നടത്തി - 26/06/2025''' == | == 7.'''ലഹരി വിരുദ്ധദിനാചരണം നടത്തി - 26/06/2025''' == | ||
വിമുക്തി ക്ലബ്,എസ്. പി. സി,സൈക്കോ സോഷ്യൽ കൗൺസിലിംഗ് പ്രോഗ്രാം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് പി. വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അസബ്ലിയിൽ, പി. എം. സജിത്ത്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി ക്ലബ്ബ് പ്രസിഡണ്ടായ കുമാരി. എം. കെ. പൂജ ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി. തുടർന്ന് കൂത്തുപറമ്പിലെ എക്സൈസ്, പോലീസ് അധികാരികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ നടത്തിയ തീം ഡാൻസ് പൊതുജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി. LP, UP, HS വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സുംബ ഡാൻസ്, SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഭവനം ക്യാമ്പയിൻ, സെൽഫി കോർണർ എന്നീ പരിപാടികളും നടത്തുകയുണ്ടായി. | വിമുക്തി ക്ലബ്,എസ്. പി. സി,സൈക്കോ സോഷ്യൽ കൗൺസിലിംഗ് പ്രോഗ്രാം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് പി. വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അസബ്ലിയിൽ, പി. എം. സജിത്ത്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി ക്ലബ്ബ് പ്രസിഡണ്ടായ കുമാരി. എം. കെ. പൂജ ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി. തുടർന്ന് കൂത്തുപറമ്പിലെ എക്സൈസ്, പോലീസ് അധികാരികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ നടത്തിയ തീം ഡാൻസ് പൊതുജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി. LP, UP, HS വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സുംബ ഡാൻസ്, SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഭവനം ക്യാമ്പയിൻ, സെൽഫി കോർണർ എന്നീ പരിപാടികളും നടത്തുകയുണ്ടായി. | ||
== 8.'''ലോക ദാരിദ്ര്യ നിർമാർജ്ജനദിനാചരണം നടത്തി - 28/06/2025''' == | |||
June 28 ലോക ദാരിദ്ര്യ നിർമാർജ്ജനദിന ത്തോടനുബന്ധിച്ച് ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി കേഡറ്റുകൾ കൂത്തുപറമ്പ് ടൗണിലും, ഗവ. ഹോസ്പിറ്റലിലും കൂത്തുപറമ്പ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.അഖിൽ രാജിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പോലീസുകാരായ ബിന്ദു. കെ, രാജേഷ്. കെ,സനേഷ്. കെ. സി. പി. ഒ മാരായ സോണിയ, ഹെർലിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. | |||