"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
ലഹരി വിരുദ്ധ ദിനം: ചിത്രങ്ങൾ ഉൾപ്പെടുത്തൽ
22076 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:22076 2025 AwarenessClass 1.jpg|ലഘുചിത്രം|ബോധവത്ക്കരണ ക്ലാസ്സ്]]
ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന പദ്ധതികളുടെ ഭാഗമായി 4-06-2025 ഉച്ചയ്ക്ക് 2:15ന് എക്സൈസ് ഓഫീസർ രാജേഷ് നാരായണൻ എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കഞ്ചാവും മദ്യവും മയക്കുമരുന്നും അല്ലാത്ത ലഹരികൾ ഉണ്ടെന്നും അത് മൊബൈൽ ഫോൺ പോലെയുള്ള ലഹരികൾ ആണെന്നും അതിനെ മറികടക്കാനും അതിൽ വീഴാതിരിക്കാനും ഇനി എങ്ങനെയെങ്കിലും അകപ്പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാനും ഉള്ള വഴികൾ  രാജേഷ് സാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ജീവിതത്തിൽ ഇത് അല്ലാത്ത നല്ല തരത്തിലുള്ള ലഹരികൾ ഉണ്ടെന്നും അത് ആവണം നമ്മുടെ ജീവിതം എന്നും, ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്നും സാർ നമ്മളെ ബോധവാന്മാരാക്കി. 3:30യോട് കൂടി സാർ ലഹരിക്കെതിരെയുള്ള കാര്യങ്ങൾ പറഞ്ഞു നിർത്തി എന്നിട്ട് ദേശീയഗാനത്തോടുകൂടി ക്ലാസ് അവസാനിച്ചു.