"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| St. Mary`s U.P.S. Njarakkal}}
{{prettyurl| St. Mary`s U.P.S. Njarakkal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Narakkal
| സ്ഥലപ്പേര്= ഞാറക്കല്‍
| വിദ്യാഭ്യാസ ജില്ല=Ernakulam
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26537
| സ്കൂള്‍ കോഡ്= 26537
| സ്ഥാപിതവര്‍ഷം=1923
| സ്ഥാപിതവര്‍ഷം=1923
| സ്കൂള്‍ വിലാസം= Narakalപി.ഒ, <br/>
| സ്കൂള്‍ വിലാസം= ഞാറക്കല്‍ പി.ഒ, <br/>
| പിന്‍ കോഡ്=682505
| പിന്‍ കോഡ്=682505
| സ്കൂള്‍ ഫോണ്‍=04842495007
| സ്കൂള്‍ ഫോണ്‍=04842495007
| സ്കൂള്‍ ഇമെയില്‍= stmarysupsnarakkal@gmail.com
| സ്കൂള്‍ ഇമെയില്‍= stmarysupsnarakkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=Vypeen
| ഉപ ജില്ല=വൈപ്പിന്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=എയ്‍ഡഡ്
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 522  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 522  
| അദ്ധ്യാപകരുടെ എണ്ണം=    35  
| അദ്ധ്യാപകരുടെ എണ്ണം=    35  
| പ്രധാന അദ്ധ്യാപകന്‍= Jaisey.O.R     
| പ്രധാന അദ്ധ്യാപകന്‍= ജെയ്സി ഒ.ആര്‍   
| പി.ടി.ഏ. പ്രസിഡണ്ട്= N.K. Baby       
| പി.ടി.ഏ. പ്രസിഡണ്ട്= എന്‍ കെ ബേബി     
| സ്കൂള്‍ ചിത്രം= 20170116_094510.jpg
| സ്കൂള്‍ ചിത്രം= [[പ്രമാണം:26537 school.jpg|thumb|St.Mary"s U.P.S. Narakal]]|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
 
ഞാറക്കല്‍ ഗ്രാമത്തിന്റെ  ഹ്യദയഭാഗത്തില്‍ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ്  സെന്റ് മേരീസ് യു.പി. സ്കൂള്‍.562 വര്‍ഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കല്‍ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ്  സെന്റ് മേരീസ് യു.പി. സ്കൂള്‍.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കല്‍ വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ല്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണര്‍ ഈ  സ്കൂള്‍ നിര്‍മിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകള്‍ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ്  ഈ സ്കൂള്‍ ആരംഭിച്ചത്.മലയാളം മീഡിയം ഒന്നു മുതല്‍ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അ‍ഞ്ചാം ക്ലാസ്സില്‍ തന്നെ രണ്ടു വര്‍ഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വര്‍ഷമാണ് സ്കൂളില്‍ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വര്‍ഷം 400 ഒാളം കുട്ടികളാണ് സ്കൂളില്‍  പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവില്‍ തന്നെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകള്‍ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
ശ്രീമതി ജെയ്സി ഒ.ആര്‍ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ  പകര്‍ന്നു കൊടുക്കാനായി യത്നിക്കുന്നത്.വി
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. കുട്ടികള്‍ക്ക് ക്യഷിയോടുള്ള ആഭിമുഖ്യം  വളര്‍ത്താന്‍ കുട്ടികള്‍ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 50: വരി 51:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികള്‍ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്.സ്കൂള്‍ വളരെ ത്യപ്തികരമായ രീതിയില്‍ ഇന്നും സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#

21:49, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ
വിലാസം
ഞാറക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017Pvp




................................

ചരിത്രം

ഞാറക്കല്‍ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തില്‍ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ് സെന്റ് മേരീസ് യു.പി. സ്കൂള്‍.562 വര്‍ഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കല്‍ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ് സെന്റ് മേരീസ് യു.പി. സ്കൂള്‍.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കല്‍ വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ല്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണര്‍ ഈ സ്കൂള്‍ നിര്‍മിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകള്‍ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ് ഈ സ്കൂള്‍ ആരംഭിച്ചത്.മലയാളം മീഡിയം ഒന്നു മുതല്‍ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അ‍ഞ്ചാം ക്ലാസ്സില്‍ തന്നെ രണ്ടു വര്‍ഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വര്‍ഷമാണ് സ്കൂളില്‍ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വര്‍ഷം 400 ഒാളം കുട്ടികളാണ് സ്കൂളില്‍ പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവില്‍ തന്നെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകള്‍ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ശ്രീമതി ജെയ്സി ഒ.ആര്‍ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ പകര്‍ന്നു കൊടുക്കാനായി യത്നിക്കുന്നത്.വി

ഭൗതികസൗകര്യങ്ങള്‍

ദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. കുട്ടികള്‍ക്ക് ക്യഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കുട്ടികള്‍ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികള്‍ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്.സ്കൂള്‍ വളരെ ത്യപ്തികരമായ രീതിയില്‍ ഇന്നും സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}