"ജിയുപിഎസ് പൂത്തക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി. | കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി. | ||