"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
=== പ്രതിജ്ഞ === | === പ്രതിജ്ഞ === | ||
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദയ, പേവിഷബാധ രോഗത്തിനെതിരെ ജാഗ്രതയും ഉത്തരവാദിത്തബോധവുമുണർത്തുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത് അസംബ്ലിയുടെ പ്രധാന ആകർഷണമായിരുന്നു.<gallery mode="packed"> | പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദയ, പേവിഷബാധ രോഗത്തിനെതിരെ ജാഗ്രതയും ഉത്തരവാദിത്തബോധവുമുണർത്തുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത് അസംബ്ലിയുടെ പ്രധാന ആകർഷണമായിരുന്നു. | ||
=== ഗർഭാശയ അർബുദ ബോധവൽക്കരണ പരിപാടി === | |||
ഇടയാറൻമുള എം.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 4 വെള്ളിയാഴ്ച ഹെൽത്ത് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കായി ഗർഭാശയ ക്യാൻസറിനെക്കുറിച്ചും, എച്ച്.പി.വി വാക്‌സിന്റെ പ്രാധാന്യത്തെപ്പറ്റിയും, സാനിറ്ററി പാഡിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത് കെയർ ആൻഡ് സേഫ് കോർഡിനേറ്ററും പ്രധാന അദ്ധ്യാപകനുമായ ശശികുമാർ ആയിരുന്നു. ഗർഭാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ, കണ്ടെത്തൽ നടപടികൾ, ചികിൽസാമാർഗങ്ങൾ, വാക്സിൻ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആരോഗ്യശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായി സാനിറ്ററി പാഡുകളുടെ ഉപയോഗം, അതിന്റെ ഗുണനിലവാരവും, പരിസ്ഥിതിമിത്രതയും സംബന്ധിച്ചതും ക്ലാസിൽ ഉൾപ്പെടുത്തി. | |||
പരിപാടിയിൽ ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി എസ് സ്വാഗതം ആശംസിക്കുകയും, കൈറ്റ് മെന്റർ ആശാ പി മാത്യു നന്ദി അറിയിക്കുകയും ചെയ്തു. | |||
അദ്ധ്യാപകരെ വ്യക്തിപരമായും സാമൂഹികമായും ശാക്തീകരിക്കുന്നതിൽ ഈ ക്ലാസ് വലിയ പങ്ക് വഹിച്ചു. വിദ്യാർത്ഥികളിലേക്കും ഈ തുടർപ്രവർത്തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. <gallery mode="packed"> | |||
</gallery> | </gallery> | ||