"സി.എം.എസ്. യു.പി.എസ്. ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
32247 (സംവാദം | സംഭാവനകൾ)
ആമുഖം,
വരി 26: വരി 26:
| പി.ടി.ഏ. പ്രസിഡണ്ട്= സൈമണ്‍ എ എസ്     
| പി.ടി.ഏ. പ്രസിഡണ്ട്= സൈമണ്‍ എ എസ്     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}} ആമുഖം
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .
== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച വിദ്യാലയം--------------------------
  1849 -ൽ റവ .ഹെൻട്രി ബേക്കർ ജൂണിയർ എരുമപ്രയിൽ എത്തി സഭ സ്ഥാപിച്ചതോടെയാണ് ജനത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു ആവശ്യമായ അടിസ്ഥാനമായ വിദ്യാഭാസ്യം കൂടി പ്രദേശത്തിന് ലഭ്യമായത്.
കോട്ടയത്തുനിന്നും അദ്ദേഹം ആശാൻമാരെ ഇരുമപ്രയിലേക്കു അയച്ചു. തദ്ദേശീയരുടെ സഹകരണത്തോടെ ഈപ്രദേശത്തെ പ്രഥമ പള്ളിക്കൂടം താത്കാലികമായി നിർമിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.26 വർഷം ഇങ്ങനെ പഠനം നടന്നു .1922-ൽ  എൽ.പി . സ്കൂൾ ആരംഭിച്ചു. അതിനു ശേഷം 1930 മെയ് 19 ന് ഇന്നത്തെ യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അധ്യാപകർക്ക് കുടുംബമായി താമസിക്കുന്നതിന് വീടുകളും കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനു ഹോസ്റ്റലും ഉണ്ടായിരുന്നു. സി.എം.സ്. മിഷ്ണറിമാർ സ്ഥാപിച്ചത്കൊണ്ട് ഈ സ്കൂളുകളും സി.എം.സ് എന്ന് അറിയപ്പെടുന്നു.         
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/സി.എം.എസ്._യു.പി.എസ്._ഇരുമപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്