"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
=== ജൂൺ 19 വായനദിനാചരണം === | |||
ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വായനദിനാചരണവും 2025 ജൂൺ 19 ആം തീയതി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അഖിൽസർ സ്വാഗതം പറഞ്ഞചടങ്ങു് ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. HM ഉം ആയ ശ്രീ. ഷാജി സർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന ടീച്ചർ അധ്യക്ഷയായി.ശ്രീലേഖ ടീച്ചർ പുസ്തകപരിചയം നടത്തി. തുടർന്ന് കവിതപാരായണം, കുട്ടികളുടെ പുസ്തകാസ്വാദനം, നാടൻപാട്ട്,ക്വിസ് മത്സരം എന്നിവ നടന്നു. | |||
=== ജൂൺ 26 ലഹരി വിരുദ്ധദിനാചരണം === | |||
ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ലഹരി വിരുദ്ധദിനാചരണം ആചരിച്ചു. 2025 ജൂൺ 26 ആം തീയതി നടന്ന ചടങ്ങു് കാർത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ.അരുൺകുമാർ സർ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ അധ്യക്ഷയായി. രാവിലെ നടന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം സംപ്രേഷണം ചെയ്തു.ലഹരി വിരുദ്ധ പ്രതിജ്ഞനടത്തി.ചെറുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.സുനിൽ സർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.ലീന പി.ടി.എ പ്രതിനിധി ശ്രീ.രാധാകൃഷ്ണൻ സീനിയർ അസിസ്റ്റന്റ് ശ്രീമതി.രാജലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.ലഹരിയുപയോഗത്തെയും അതിന്റെ ദൂഷ്യവശത്തെക്കുറിച്ചും വിശദമായ ക്ലാസ് നടന്നു. ലഹരി വിരുദ്ധ റാലി,ഡിജിറ്റൽ പോസ്റ്റർ മത്സരം,ഫ്ലാഷ് മൊബ്,സ്കിറ്റ് എന്നിവ നടന്നു.തുടർന്ന് സൂംബ പരിശീലനവും നടത്തി. | |||