"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സൂമ്പ വ്യായമം കുട്ടികളിൽ ആവേശം ഉണർത്തി. കായികാധ്യാപിക ശ്രീമതി പ്രജിത ടീച്ചർ സുബ നൃത്തത്തിനു നേതൃത്വം നൽകി. കുട്ടികളിൽ വ്യായമശീലം വളർത്തിയെടുക്കുക എന്ന  സൂബ ലക്ഷ്യമിടുന്നത്. സ്കൂളിലെ Spc, ലിറ്റിൽകൈറ്റ്, ഗൈഡ്സ്, വിമുക്തി ക്ലബ് അംഗങ്ങൾ JRC എന്നിവരും സൂബ നൃത്തത്തിൽ പങ്കാളികളായി.

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തിൽ ഇംഗ്ലീഷ് ക്ലബിന്റെയും വിമുക്തി ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി ബഹുമാനപ്പെട്ട Hm അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

06:28, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ ആവേശം ഉണർത്തി സൂബ നൃത്തം