"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ എൽഎസ്എസ് വിജയികളെ അനുമോദിച്ചു. 30 കുട്ടികളെ വിജയിപ്പിച്ച് വേങ്ങര സബ്ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് വിദ്യാലയം. ചടങ്ങിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എസ് എം സി, എം പി ടി എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ. പി.ഗംഗാധരൻ, പി.ടി.എ. പ്രസിഡണ്ട് വി.ദിനേശ് എന്നിവർ ഉപഹാരം നൽകി. ശ്രീഗു, ജെയിംസ്, എം.അനിശ്രീ, എൻ.ടി.രജിത , സി.രജില പി.വി. സമീറ എന്നിവർ സംസാരിച്ചു. | ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ എൽഎസ്എസ് വിജയികളെ അനുമോദിച്ചു. 30 കുട്ടികളെ വിജയിപ്പിച്ച് വേങ്ങര സബ്ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് വിദ്യാലയം. ചടങ്ങിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എസ് എം സി, എം പി ടി എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ. പി.ഗംഗാധരൻ, പി.ടി.എ. പ്രസിഡണ്ട് വി.ദിനേശ് എന്നിവർ ഉപഹാരം നൽകി. ശ്രീഗു, ജെയിംസ്, എം.അനിശ്രീ, എൻ.ടി.രജിത , സി.രജില പി.വി. സമീറ എന്നിവർ സംസാരിച്ചു. | ||
''' | =='''വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു''' == | ||
വൈവിധ്യമാർന്ന പരിപാടികളോടെ ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരഹാരമണിയിച്ചു സ്വീകരിച്ചു..കുട്ടികൾ ക്ക് സമ്മാനക്കിറ്റും ബലൂണും ചോക്ലേറ്റും ലഡുവും നൽകി. പി.ടി.എ പ്രസിഡണ്ട്ശ്രീ വി. ദിനേഷ് ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, എസ്എംസി ചെയർമാൻ ശ്രീഗു. സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സ്മിത എന്നിവർ നേതൃത്വംനൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ ക്ലാസിന് ശ്രീമതി രമ്യ നേതൃത്വം നൽകി.https://youtu.be/eYex9i4LUtk | വൈവിധ്യമാർന്ന പരിപാടികളോടെ ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരഹാരമണിയിച്ചു സ്വീകരിച്ചു..കുട്ടികൾ ക്ക് സമ്മാനക്കിറ്റും ബലൂണും ചോക്ലേറ്റും ലഡുവും നൽകി. പി.ടി.എ പ്രസിഡണ്ട്ശ്രീ വി. ദിനേഷ് ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, എസ്എംസി ചെയർമാൻ ശ്രീഗു. സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സ്മിത എന്നിവർ നേതൃത്വംനൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ ക്ലാസിന് ശ്രീമതി രമ്യ നേതൃത്വം നൽകി.https://youtu.be/eYex9i4LUtk | ||