"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
വരി 75: വരി 75:
[[പ്രമാണം:Ghspzumba.jpg|thumb|സുംബ പരിശീലനം 26/06/2025]][[പ്രമാണം:Ghspzumb2.jpg|thumb]]
[[പ്രമാണം:Ghspzumba.jpg|thumb|സുംബ പരിശീലനം 26/06/2025]][[പ്രമാണം:Ghspzumb2.jpg|thumb]]
|-
|-
|5
|🌿 ജൂലൈ 3 - അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം 🌿
പ്ലാസ്റ്റിക് മറക്കാം... തുണിക്ക് കൈകൊടുക്കാം!
ജിഎച്ച്എസ്എസ് പുറത്തൂർ സ്കൂളിലെ ക്രിയേറ്റീവ് കോർണറും ഹരിത ക്ലബ്ബും ചേർന്ന്
പ്ലാസ്റ്റിക്  ബാഗ് വിമുക്ത ദിനാഘോഷത്തിന്റെ ഭാഗമായി
ഒരു സ്നേഹപൂർണ്ണ പരിസ്ഥിതി ദൗത്യത്തിന് തുടക്കം കുറിച്ചു.
🎒 പ്രത്യേക പ്രവർത്തനം:
ഒരു തുണി സഞ്ചി - ഓരോ വിദ്യാർത്ഥിയും
🧵 🥻പഴയ സാരികൾ,
🛏️ പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് കുട്ടികൾ
തുണി സഞ്ചികൾ നിർമിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു
🌱 കൈകൊടുക്കൂ, സംരക്ഷിക്കൂ, വളരൂ – പ്രകൃതിയോടൊപ്പം!
നമ്മുടെ ഒറ്റൊരു ശ്രമം ലോകത്തിനൊരു വലിയ മാറ്റം ഉണ്ടാക്കാം!