"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 350: വരി 350:

== പ്രവേശനോൽസവം 2025 ==
== പ്രവേശനോൽസവം 2025 ==
വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.

പ്രവേശനോൽസവത്തിന്റെ വീഡിയോ കുട്ടികൾ തയാറാക്കി യൂറ്റൂബിൽ അപ് ലോ‍ഡ് ചെയ്തു. വീഡിയോ കാണാം.

== അനിമേഷൻ ക്ലാസ് ആരംഭിച്ചു ==
== അനിമേഷൻ ക്ലാസ് ആരംഭിച്ചു ==
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2740295" എന്ന താളിൽനിന്ന് ശേഖരിച്ചത്