"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== '''യോഗദിനം''' ==
== '''യോഗദിനം''' ==
ജൂൺ 21 ന് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചറുടെ ഭ‌ർത്താവും പ്രസിദ്ധ യോഗാചാര്യനുമായ ശ്രീ സജീഷ് കെ.പി കുട്ടികളെ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തിൽ ആചരിക്കേണ്ടത് എങ്ങനെയാണെന്നും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു.  പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്  എന്നിവർ പങ്കെടുത്തു.

[[പ്രമാണം:23051 yoga.jpg|നടുവിൽ|ലഘുചിത്രം|553x553ബിന്ദു|യോഗ പരിശീലനം]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്