"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vmhs36058 (സംവാദം | സംഭാവനകൾ)
No edit summary
Vmhs36058 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന ആറ്കടമ്പൻ തോടിന്റെ സംരക്ഷണത്തിനായി സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തണ്ണീർതട സംരക്ഷണ നടത്തവും വനവൽക്കരണവും സംഘടിപ്പിച്ചു . താൻ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം തൻ്റെ ധാർമ്മിക ചുമതലയാണ് എന്ന ബോധം ഓരോ കുട്ടിയുടെയും ഉള്ളിൽ വളർത്തുക എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ സ്കൂൾ മുന്നോട്ട് വെച്ചത് .തണ്ണീർത്തട സംരക്ഷണ നടത്തം കായംകുളം DYSP എൻ  ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.ശബ്ദം-വായു-ജലം ഇവയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമയാണ് എന്ന് DYSP സൂചിപ്പിച്ചു .ദിനാചരണത്തിൻ്റെ ഭാഗമായി തോടിൻ്റെ ഇരു കരകളിലും അഞ്ഞൂറോളം വ്യക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്ന  വിശ്വ ഹരിതം പദ്ധതിയുടെ ഭാഗമായി ആദ്യ വൃക്ഷ തൈ നടുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു .

[[പ്രമാണം:ED ALP 36058 1.jpeg|ഇടത്ത്‌|ലഘുചിത്രം|172x172px]]

[[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|157x157px]]
[[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|195x195px]]
 
== '''ജൂൺ 19 വായനദിനം.''' ==
== '''ജൂൺ 19 വായനദിനം.''' ==