"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
Bibishjohn (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ  ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.വായന വാരത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജോസ് എന്നിവർ വിജയികളായി യുപി വിഭാഗത്തിൽ ബിനു ഗൗരി നന്ദ എസ് എന്നിവരും വിജയിച്ചു.

== '''വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം''' ==
== '''വിദ്യാരംഗം കലാസഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്‌ഘാടനം''' ==
ജൂൺ 12ന് വിദ്യാരംഗം കലാസാഹിത്യ വേദി, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെ ഔപചാരിക ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി  അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന  കലാപരിപാടികളും നടന്നു.  