"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
Bibishjohn (സംവാദം | സംഭാവനകൾ)
വരി 88: വരി 88:
== '''വായനാദിനം''' ==
== '''വായനാദിനം''' ==
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് വായനാദിനമായി ആചരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ അസംബ്ലി നടത്തി. 10എ  ക്ലാസ്സിലെ കുട്ടികൾ ആണ്  ഇതിന് നേതൃത്വം നൽകിയത്. കുട്ടികൾ പ്ലക്കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾ അവതരിപ്പിച്ച പി എൻ പണിക്കരെക്കുറിച്ചുള്ള കവിതാലാപനം, പുസ്തക നിരൂപണം, എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരം മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ, ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ്, കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന - പെൻസിൽ, ജലഛായം, ഓയിൽ പെയിന്റിങ്, കാർട്ടൂൺ, വായന മത്സരം എന്നിവ ജൂൺ 19 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ നടന്നു.

<gallery>
<gallery mode="packed">
പ്രമാണം:28041 VayanaDinam 1 June 2025.jpg|കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

പ്രമാണം:28041 VayanaDinam 2 June 2025.jpg|ഹെഡ്മിസ്ട്രസ്സ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലുന്നു