"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
കവലയൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.പ്രീത എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു. | കവലയൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.പ്രീത എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു. | ||
== '''ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റലേഷൻ''' == | |||
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകരോടൊപ്പം പുരവൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ 22.04 പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.നാല് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ അഞ്ച് ലാപ്ടോപ്പുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്തു.കുട്ടികൾക്ക് ഇൻസ്റ്റലേഷന്റെ വിവിധ ഘട്ടങ്ങൾ വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു. | |||