സെന്റ്. മേരീസ് യൂ. പി. സ്കൂൾ കുമ്പളം (മൂലരൂപം കാണുക)
20:36, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| St. Mary`s U.PS Kumbalam}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1899-ല്‍ കുടിപ്പള്ളിക്കൂടം അഥവാ നിലത്തെഴുത്ത് പള്ളിക്കൂടമായി ആരംഭിച്ച് പ്രവര്‍ത്തിച്ച് രൂപം കൊണ്ടതാണ് പരിപാവനമായ ഈ വിദ്യാലയം. പാഠശാലയുടെ പ്രക്രിയയായ വേദോപദേശവും വേദപ്രമാണ പ്രബോധനവും തുടര്‍ന്ന് നിലത്തെഴുത്ത് കൂട്ടിവായനയും ഏഞ്ചുവടിയും കണക്കും, നീതിസാരവും മറ്റും പഠിപ്പിക്കണമെന്നുള്ളതായിരുന്നു ഇതിന്റെ സ്ഥാപനോദ്ദേശ്യം. ഈ്നി്്ലത്തെഴുത്ത് പള്ളിക്കൂടത്തിന്റെ അടിത്തറയുടെ ആണിക്കല്ല് വരും തലമുറ, വിവരമുള്ളവരും വിവേകമുള്ളവരും നല്ല മനുഷ്യരും വലിയ മനുഷ്യരും ആയിത്തീരണമെന്നും, നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നുമുള്ള പഴയ തലമുറയുടെ അഭിവാഞ്ഛയായിരുന്നു. | |||
ആ കാലഘട്ടത്തില്‍ പ്രദേശത്ത് എഴുത്ത് പള്ളിക്കൂടമല്ലാതെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് ഇന്നത്തെ റോഡുകളോ നാട്ടുവഴിയോ അന്നുണ്ടായിരുന്നില്ല. വടക്കുനിന്നും കായലോരം വഴിയും തെക്കുനിന്നും ഇടക്കുഴി വഴിയും മാത്രമേ സഞ്ചരിക്കാന്‍ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ ജനബാഹുല്യവും അന്നുണ്ടായിരുന്നില്ല. | |||
A D 1907 മുതല്‍ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന ദിവാന്‍ A R ബാനര്‍ജിയുടെ കാലത്ത് 1913 ജൂലൈ 3 ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.. | |||
1913 ജൂലൈ മാസം മൂന്നാം തിയതി പത്താം പീയൂസ് മാര്‍പ്പാപ്പയുടെ സ്മാരകമായി ഈ വിദ്യാലയം സ്ഥാപിച്ചു എന്ന് പിന്നീടുണ്ടായ കെട്ടിടത്തിന്റെ മുഖപലകയില്‍ ലേഖനം ചെയ്തിരുന്നു. 1913 ജൂലൈ മാസം മൂന്നാം തിയതി വിദ്യാലയം ആരംഭിച്ചു എന്നതിന് രേഖയുണ്ടെങ്കിലും കുുട്ടികളെ ചേര്‍ത്തത് ജൂലൈ മുപ്പതാം തിയതിയാണ്. | |||
ആരംഭകാലത്തെ കുമ്പളം ചര്‍ച്ച് സ്കൂള്‍ ക്രമേണ കുമ്പളം മലയാളം സ്കൂള്‍ ആയി മാറി. അത് പില്‍ക്കാലത്ത് ആണ്‍ പള്ളിക്കൂടമെന്നും പെണ്‍ പള്ളിക്കൂടമെന്നും നിശാപാഠശാലയെന്നും മൂന്നായി. നിശാപാഠശാല കഷ്ടിച്ച് ഒരു പതിറ്റാണ്ടു വരെയുള്ള ആയുഷ്ക്കാലത്തിനു ശേഷം നിശ്ചലമായി. പഠിക്കാനുള്ള കുട്ടികളുടെ ദാരിദ്ര്യം നിശാപാഠശാലയെ നാശത്തിലേയ്ക്ക് നയിച്ചു. പെണ്‍ പള്ളിക്കൂടമാകട്ടെ കുമ്പളത്തിന്റെ മധ്യഭാഗത്തേയ്ക്ക് നീങ്ങി പിന്നീട് സെന്റ് മേരീസ് യു പി സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എല്ലാ ക്ലാസ്സുകളിലും ഗ്രീന്‍ ബോര്‍ഡ്, LP സെക്ഷന്‍ നവീകരിച്ച ക്ലാസ്സ് മുറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നവീകരിച്ച ശുചിമുറികള്‍, വിശാലമായ പ്ലേ ഗ്രൗണ്ട്, സ്മാര്‍ട്ട് ക്ളാസ്സ് റൂം, മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങള്‍ തുടങ്ങിയവ. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
ശാസ്ത്രമേള, ശാസ്ത്ര ക്വിസ്സ്, എന്നിവ നടത്തുന്നു. ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കുവാനുതകുന്ന ലഘുലേഖകള്‍ പരിസരവാസികള്‍ക്ക് വിതരണം ചെയ്യുന്നു. വിവിധ മോഡലുകള്‍, സോപ്പ് നിര്‍മ്മാണം എന്നിവ നടത്തിവരുന്നു. | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ക്ലസ്ററര്‍ തല മത്സരങ്ങളിലും പങ്കെടുക്കുന്നു. | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
കുട്ടികളിലെ കലാസാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മാസത്തിലൊരിക്കല്‍ ഓരോ ക്ലാസ്സുകാരും അവരുടെ പരിപാടികള്‍ അവതരിപ്പിക്കന്നു. കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ ചേര്‍ത്ത് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. | |||
ആകാശവാണിയിലെ വിടരുന്ന മൊട്ടുകള്‍ എന്ന പരിപാടിയില്‍ സ്കൂളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ഗണിതാഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി മേളകള്‍, ക്വിസ് എന്നിവ നടത്തിവരുുന്നു. 2012-ല്‍ Numatsസബ് ജില്ലാ മത്സരത്തില്‍ അശ്വിന്‍ വി എസ് ന് രണ്ടാം സ്ഥാനം ലഭിച്ചു. 2016-ല്‍ സബ് ജില്ലാ തലത്തില്‍ നടത്തിയ ഗണിതശാസ്ത്ര മത്സരത്തില്‍ | |||
കുട്ടികള്‍ തയ്യാറാക്കിയ മാസികയ്ക്ക് A ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ചു. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
സ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്വിസ്സ് നടത്തിവരുന്നു. സബ് ജില്ലാ മത്സരങ്ങളില്‍ എല്‍ പി വിഭാഗം ചാര്‍ട്ട്, യു പി വിഭാഗം സ്ററില്‍ മോഡല്‍ എന്നിവയില്‍ പങ്കെടുക്കുകയും ബി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
ആഴ്ചയില്‍ ഒരു ദിവസം(വെളളി) Dry day ആചരിക്കുന്നു. ക്ലാസ്സുകള്‍ തിരിഞ്ഞ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ ക്ലാസ്സ് മുറിയുടെയും ശുചിത്വത്തിന്റെ കാര്യത്തില്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ ശ്രദ്ധിക്കുന്നു. വാഴ, പൂച്ചെടികള്‍, മറ്റു പച്ചക്കറികള്‍ എന്നിവ പരിചരിച്ച് വളര്‍ത്തുന്നതില്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |