"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 26: | വരി 26: | ||
== വായനാദിന പ്രവർത്തനങ്ങൾ == | == വായനാദിന പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:48466-VAYANA 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
ജൂൺ 19 വായനാദിനതോടനുബന്ധിച്ചു ഒരു ആഴ്ച വായനാവാരം ആഘോഷിച്ചു . | ജൂൺ 19 വായനാദിനതോടനുബന്ധിച്ചു ഒരു ആഴ്ച വായനാവാരം ആഘോഷിച്ചു . | ||
വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ നൽകി.<gallery> | ||
പ്രമാണം:48466 VAYANA .jpg|alt= | |||
പ്രമാണം:48466 -VAYANA .png|alt= | |||
പ്രമാണം:48466-VAYANA PRAVARTHANAM.jpg|alt= | |||
</gallery> | |||
14:46, 30 ജൂൺ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5ന് പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .
ഇവിടെ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ചെടികൾ സംഭാവന ചെയ്തു .
പോസ്റ്റർ രചന ക്വിസ് മത്സരം ചെടികൾ വെച്ചു പിടിപ്പിക്കൽ എന്നിവ നടന്നു .പരിസ്ഥിതി ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി . എച്ച് എം സിദ്ദിഖ് പരിസ്ഥിതി മലിനീകരണത്തിന് ദൂഷ്യം കുട്ടികളെ ബോധവാന്മാരാക്കി .എസ് എം സി ചെയർമാൻ വിഷ്ണുദാസ് സന്നിഹിതനായിരുന്നു .
ലഘു വ്യായാമങ്ങൾ

കുട്ടികൾക്ക് സൂംബ ഡാൻസും ലഘു വ്യായാമങ്ങളും പരിശീലിപ്പിച്ചു
വായനാദിന പ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനതോടനുബന്ധിച്ചു ഒരു ആഴ്ച വായനാവാരം ആഘോഷിച്ചു .
വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ നൽകി.