"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Lk20042 എന്ന ഉപയോക്താവ് ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/വിദ്യാരംഗം-17 എന്ന താൾ ടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Lk20042 എന്ന ഉപയോക്താവ് ടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം-17 എന്ന താൾ ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title) |
||
(വ്യത്യാസം ഇല്ല)
| |||
09:22, 30 ജൂൺ 2025-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2017 ജൂൺ 17 ശനിയാഴ്ച സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി. നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. അതോടനുബന്ധിച്ച് "കവിതയിലെ ചൊൽത്താളം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയെ സർവ്വശ്രീ എം.എസ് ജയൻ, എ.എം രവീന്ദ്രൻ, ഡി.എ. അച്യുതാനന്ദ്, എം. ചന്ദ്രമോഹനൻ, എൻ.എൻ. രാമമോഹനൻ, സുധീർ എന്നീ അദ്ധ്യാപകർ നയിച്ചു. നാല്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. വായനദിനത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി വി.എം. വസുമതി നിർവ്വഹിച്ചു. ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയുണ്ടായി