"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
2023 -2024 അധ്യയന വർഷത്തിൽ ആരംഭിച്ച ക്ലബ്ബാണ് ഫിലിം ക്ലബ് . ദേശീയ ചലച്ചിത്ര പ്രദർശന  മാതൃകയിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുക, വിദ്യാർത്ഥികളെ ചലച്ചിത്ര മേഖലയിൽ താത്പര്യം വർധിപ്പിക്കുവാൻ ഈ ക്ലബ് പ്രത്യേകം ശ്രദ്ധ നൽകുന്നു.

{{Yearframe/Header}}
{{Yearframe/Header}}
== ലഹരി വിരുദ്ധദിനം - ഫിലിം പ്രദർശനം ==
[[പ്രമാണം:Film.01.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനാചരണം ]]
2025 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹികാവബോധം വളർത്തുന്ന സിനിമ പ്രദർശിപ്പിച്ചു. സ്‌കൂൾ ഫിലിം ക്ലബ്ബ് , വിമുക്തി ക്ലൂബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തിയത്.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732207" എന്ന താളിൽനിന്ന് ശേഖരിച്ചത്