"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 151: | വരി 151: | ||
35052_yoga_scoutguide_5.jpg | 35052_yoga_scoutguide_5.jpg | ||
</gallery> | </gallery> | ||
==ഇന്റർനാഷണൽ യോഗാദിനം - ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം == | |||

യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം -ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിവിധ യോഗാസനങ്ങളും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. | |||

<gallery mode="packed-hover"> | |||
</gallery> | |||
==ഹിന്ദി ക്ലബ് ഉദ്‌ഘാടനം == | ==ഹിന്ദി ക്ലബ് ഉദ്‌ഘാടനം == | ||

| വരി 162: | വരി 168: | ||
35052_hindi_club_4.jpg | 35052_hindi_club_4.jpg | ||
35052_hindi_club_7.jpg | 35052_hindi_club_7.jpg | ||
</gallery> | |||
== സയൻസ് ക്ലബ്ബ് ഉദ്ഘാടനം == | |||

ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്റ്യൻ വി ജെ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. സയൻസ് കോർണർ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്രീമതി . ഡാനി ജേക്കബ്ബ് ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി,ശ്രീമതി. ബിജി , ശ്രീമതി.ലിൻസി ജോർജ്ജ്, ശ്രീ. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ == | |||

കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരിയെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ കറുത്ത ബാഡ്ജുകൾ ധരിച്ചു | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലഹരി വിരുദ്ധ ദിനാചാരണം - ബോധവത്ക്കരണ ക്ലാസ് == | |||

റിട്ട. അധ്യാപകനായ ശ്രീ. ജോസഫ് പി എൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ ജീവിതാനുഭവങ്ങൾ ഉദാഹരണങ്ങളായി ചേർത്ത് കുട്ടികൾക്ക് ലഹരി എന്ന മാരക വിപത്തിന്റെ ദൂഷ്യവശങ്ങൾ അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി നൽകി. | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ് == | |||

ലഹരി വിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ഒരു പ്രതിജ്ഞ ബോർഡ് തയ്യാറാക്കി അതിൽ ഉൾപ്പെട്ട പ്രതിജ്ഞ വാചകം ചൊല്ലി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒപ്പുവച്ചു. | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലഹരിവിരുദ്ധ ദിനാചാരണം -പ്രതീകാത്മക ലഹരി നശീകരണം == | |||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതീകാത്മക ലഹരി നശീകരണം നടത്തി. ലഹരിയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ലഹരിയെ ഇല്ലാതാക്കുക എന്ന ബോധം കുട്ടികളിൽ വരുവാൻ ആണ് ഈ പ്രവർത്തനം നടത്തിയത്. | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ് == | |||

ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെയ്ക്കും സമൂഹത്തിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കുന്ന ഫ്‌ളാഷ് മോബ് തയ്യറാക്കി കുട്ടികൾ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കൂടി ഈ ഫ്ലാഷ് മോബ് പ്രയോജനപ്പെട്ടു. | |||

<gallery mode="packed-hover"> | |||
</gallery> | |||
== ലഹരിക്കെതിരെ സൂംബ ഡാൻസ് == | |||

ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്. ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂമ്പ ഡാൻസ് അവതരിപ്പിച്ചത്. | |||

<gallery mode="packed-hover"> | |||
</gallery> | </gallery> | ||