ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41100 ochira (സംവാദം | സംഭാവനകൾ)
.
41100 ochira (സംവാദം | സംഭാവനകൾ)
.
വരി 36: വരി 36:
   ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ,ലഹരി വിരുദ്ധ പ്രതിജ്ഞ ,ലഹരി വിരുദ്ധ ഗാനം ,ലഹരി വിരുദ്ധ റാലി,കുട്ടികളുടെ ലഹരിയ്‌ക്കെതിരെ ചങ്ങല  ,സൂംബ  ഡാൻസ് ,"ലഹരി മുക്ത വിദ്യാലയം കുട്ടികളുടെ അവകാശം" സ്കൂൾ പാർലമെൻറ് പ്രമേയം പാസ്സാക്കി.ചടങ്ങിൽ Scout,JRC,Little Kitesഎന്നീ വിഭാഗങ്ങൾ നേതൃത്വം വഹിയ്ക്കുക ഉണ്ടായി .

<gallery>
<gallery>
41100-prathinja.jpeg
41100-lp.jpeg
41100-zumba.jpeg
41100-p2.jpg
41100-p2.jpg
41100-p3.jpg
41100-p4.jpg
41100-p4.jpg
41100-p5.jpg
41100-p5.jpg
</gallery>
</gallery>

21:37, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫലകം:Infobox പ്രവേശനോത്സവം }

     == പ്രവേശനോത്സവം  ==

2024- 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഗേളി ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.സുഭാഷ് അധ്യക്ഷത നിർവഹിച്ചു.മുഖ്യപ്രഭാഷണം ശ്രീ മനോജ് കുമാർ .കെ.വി.നടത്തുകയുണ്ടായി . പ്രിൻസിപ്പൽ ശ്രീ അരുണാഞ്ജലി സ്വാഗതം ആശംസിച്ചു .എസ്സ് .എം.സി. ചെയർമാൻ ശ്രീ കബീർ എൻസൈൻ ,വാർഡ് മെമ്പർ ശ്രീ അജ്മൽ ,സീനിയർ അസിസ്റ്റന്റ് ചമേലി.പി ,സ്റ്റാഫ് സെക്രട്ടറി ബിന്ദു വി എന്നിവർ ആശംസകൾ അർപ്പിച്ചു .Full A plusനേടിയ വിദ്യാർത്ഥികൾ ,LSS,USS എന്നീ സ്കോളർഷിപ്പ്‌ പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയുണ്ടായി .

   == JUNE 5 പരിസ്ഥിതി ദിനാചരണം ==    
    SEED ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച്.എസ്.എസ്.ഓച്ചിറയിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു .JRC,LITTLE KITES, PTA അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു 
  == JUNE 6ലഹരി വിരുദ്ധ ദിനം   ==  
 JUNE 5 നു amritha paliative care unitന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരന പരിപാടിയുടെ ഭാഗമായി സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ.ജിനു തങ്കച്ചൻ നയിക്കുന്നു 
           == JUNE 19 വായന ദിനം  == 
    JUNE 19 വായന ദിനാചരണം പബ്ലിക് ലൈബ്രറി ഓച്ചിറയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ 
വെച്ചു നടത്തുകയുണ്ടായി .പ്രശസ്ത എഴുത്തുകാരൻ ശ്രീ വിമൽ റോയ് പരിപാടി ഉദ്‌ഘാടനം ചെയ്തു .പരിപാടിയുടെ ഭാഗമായി പുസ്തക വിതരണം ,വായനാദിന പ്രതിജ്ഞ ,കഥാകഥനം ,പോസ്റ്റർ നിർമാണം ,ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ,വായന ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു 
        == 2025 JUNE 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==