"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13854 (സംവാദം | സംഭാവനകൾ)
No edit summary
13854 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
കുന്നത്ത് രാമന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍ കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍,കുന്നത്ത് രാമന്‍ മാസ്റ്ററുടെ മകന്‍ പി.കണ്ണന്‍ നായര്‍ എന്ന കുഞ്ഞമ്പു മാസ്റ്റര്‍,ശ്രീ സി.ഒ.കണ്ണന്‍ നായര്‍,മീത്തലെ ബാപ്രകുന്നുമ്മല്‍ കുഞ്ഞമ്പു മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍,ശ്രീ കെ.വി.ഗോപാലന്‍ മാസ്റ്റര്‍,ശ്രീ എം.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥന്‍മാരാണ് എന്ന് എടുത്ത് പറയട്ടെ.

എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.
എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.
കുന്നത്ത് വീട്ടില്‍ രാമന്‍ നായര്‍,ചന്തു മാസ്റ്റര്‍,കുഞ്ഞമ്മന്‍ മാസ്റ്റര്‍,കെ.കൃഷ്ണന്‍ മാസ്റ്റര്‍,കെ.വി.പത്മനാഭന്‍ മാസ്റ്റര്‍,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി അനന്തന്‍ എന്ന ആണ്‍കുട്ടിയാണ്.പെണ്‍കുട്ടികളില്‍ പൈതല്‍ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേര്‍ന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവര്‍ പ്രൈമറിയായി നടത്തി വന്ന സ്കൂള്‍ ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍(എം.എല്‍.എ),ടി.സി.നാരായണന്‍ നമ്പ്യാര്‍(എം.എല്‍.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ല്‍‌ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോള്‍ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/പെരുമാച്ചേരി_യു.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്