ഉള്ളടക്കത്തിലേക്ക് പോവുക

"സുബാഷ് എൽ പി എസ് പൂവത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
SRk-1971 (സംവാദം | സംഭാവനകൾ)
പ്രഥമാധ്യാപകൻ്റെ പേര്, കുട്ടികളുടെ എണ്ണം.
വരി 19: വരി 19:
|പോസ്റ്റോഫീസ്=പൂവത്തോലി പി ഓ
|പോസ്റ്റോഫീസ്=പൂവത്തോലി പി ഓ
|പിൻ കോഡ്=686544
|പിൻ കോഡ്=686544
|സ്കൂൾ ഫോൺ=04828 247849
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=subashlpspoovatholy@gmail.com
|സ്കൂൾ ഇമെയിൽ=subashlpspoovatholy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മണിമലപഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=൦
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=൦
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം എൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ.എസ്
|പി.ടി.എ. പ്രസിഡണ്ട്=ഹണിമോൾ കെ പി
|പി.ടി.എ. പ്രസിഡണ്ട്=അനു.വി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യമോൾ എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യമോൾ എം ആർ
|സ്കൂൾ ചിത്രം=32428_subhash_lps.jpg
|സ്കൂൾ ചിത്രം=32428_subhash_lps.jpg

20:16, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി  വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ   ഉപജില്ലയിലെ പൂവത്തോലിയിലുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ് സുബാഷ് എൽ പി എസ് പൂവത്തോലി. മണിമല പഞ്ചായത്തിൽ 2-ാം വാർഡിലാണ്  ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

സുബാഷ് എൽ പി എസ് പൂവത്തോലി
വിലാസം
പൂവത്തോലി

പൂവത്തോലി പി ഓ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം04 - 07 - 1960
വിവരങ്ങൾ
ഇമെയിൽsubashlpspoovatholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32428 (സമേതം)
യുഡൈസ് കോഡ്32100500405
വിക്കിഡാറ്റQ87659805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമണിമലപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ.എസ്
പി.ടി.എ. പ്രസിഡണ്ട്അനു.വി.എം
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യമോൾ എം ആർ
അവസാനം തിരുത്തിയത്
28-06-2025SRk-1971


പ്രോജക്ടുകൾ





ചരിത്രം

1960 ജൂൺ 4 ന്  സ്‌കൂൾ  സ്ഥാപിതമായി. യശശ്ശരീരനായ ശ്രീ. കെ. ജി.മാധവൻ നായർ മംഗലത്ത് ആണ്  സ്ഥാപക മാനേജർ .ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിതമായതാണ്  ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും  ചേർന്ന കെട്ടിടം സ്‌കൂളിന് ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി  സൗകര്യം ഉണ്ട് .വിശാലമായ കളിസ്ഥലവും മഴവെള്ളസംഭരണിയും ഉണ്ട്

മാനേജ്‌മെൻറ്

മാനേജ്‌മെന്റ് ഓഫ്  സുഭാഷ് എൽ.പി.സ്‌കൂൾ  പൂവത്തോലിയുടെ നിലവിലുള്ള മാനേജർ ശ്രീ. കൊച്ചുകൃഷ്ണൻനായർ മംഗലത്ത് ആകുന്നു

സ്‌കൂളിലെ പ്രധാന അധ്യാപകർ

1 ശ്രീ.വി.എ  ജോസഫ്

2. ശ്രീ .സി.ജെ .ചാക്കോ

3 ശ്രീമതി. അന്നമ്മ എം.ജെ

4 ശ്രീ.വി.ജെ .രാമകൃഷ്ണൻ നായർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1 നാഷണൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കൊച്ചിയിലെ ശാസ്ത്രഞ്ജൻ ആയിരുന്ന ശ്രീ. കെ   വി .രാജശേഖരൻ നായർ ,

2 വ്യോമസേനാ Squaadran Leader  ശ്രീ ലാലി ജോസഫ്            

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|


വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മണിമല ജംഗ്‌ഷനിൽ നിന്നും 5  കി.മീറ്റർ ഓട്ടോ റിക്ഷയിൽ പൂവത്തോലി  സ്‌കൂളിൽ എത്തുവാൻ സാധിക്കും.

Map