"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/Say No To Drugs Campaign (മൂലരൂപം കാണുക)
19:04, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(' =='''സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == === മൂക്കുതല === മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
=='''സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | =='''സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''(26/06/25) == | ||
=== മൂക്കുതല === | === മൂക്കുതല === | ||
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. | മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. | ||
സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ (ANP-Anti Narcotic Platform) ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ പി ടി എപ്രസിഡന്റും നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. സ്കൂൾ എച്ച് എം ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ | സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ (ANP-Anti Narcotic Platform) ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ പി ടി എപ്രസിഡന്റും നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. സ്കൂൾ എച്ച് എം ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ | ||
പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ ജ്യോതി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സ്കൂൾ പ്രിൻസിപ്പൽ സി വി മണികണ്ഠൻ, ഡെപ്യൂട്ടി എച്ച് എം പി ജി രാജി, എസ് ആർ ജി കൺവീനർ എ കെ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവൻ, ക്ലബ്ബ് കോഡിനേറ്റർമാരായ അരുൺ ലാൽ, ശാലിനി, ജ്യോതി എന്നിവർ സംസാരിച്ചു. | |||
ജെ ആർ സി വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിക്കപ്പെട്ടു. | തുടർന്ന് ഐടി ക്ലബ്, അറബിക് ക്ലബ്, സയൻസ് ക്ലബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരങ്ങളും ക്യാമ്പയ്നുകളും സംഘടിപ്പിച്ചു. കായിക വിനോദങ്ങളാണ് ലഹരി എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് Spc, jrc, ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ എന്നിവർക്കായി സുമ്പ ഡാൻസ് നടത്തി. കായിക അധ്യാപകരായ വി കെ ആഘോഷ്, കുമാർ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ യു പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടന്നു. | ||
ജെ ആർ സി വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിക്കപ്പെട്ടു.സ്കൂൾ ജന ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപവാസികൾക്കും കച്ചവടക്കാർക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എങ്ങനെ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ചങ്ങരംകുളം പോലീസിന്റെ സഹകരണത്തോടുകൂടി നടത്തി. സ്കൂൾ ജന ജാഗ്രത സമിതി കൺവീനറായ ശ്രീ സൂരജ് മാഷ് പരിപാടികൾക്ക് നേതൃത്വം നൽകി. | |||