"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
ജിയുപിഎസ് ക്ലാരി യൂണിറ്റിന്റെ 2025-26 അധ്യായനവർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനം 21/06/ 2025 ശനിയാഴ്ച നടന്നു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ സുബൈർ പന്തക്കന്റെ അഭാവത്തിൽ വിശിഷ്ടാതിഥിയും യോഗ ഡെമോൺസ്ട്രറ്റോറും ആയ ശ്രീമതി വിനീഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി പ്രജില സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന് മൂന്നുവർഷം തുടർച്ചയായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമാവുകയും വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത,കഴിഞ്ഞ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ എച്ച് എം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് ശ്രീമതി ഷൈനി മാത്യു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ നൗഷാദ് മാഷ് ചടങ്ങിന് നന്ദി പറയുകയും ചെയ്തു.അധ്യാപകരായ ശ്രീമതി സക്കീന,ശ്രീ. അബ്ദു റസാക്ക് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. | ജിയുപിഎസ് ക്ലാരി യൂണിറ്റിന്റെ 2025-26 അധ്യായനവർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനം 21/06/ 2025 ശനിയാഴ്ച നടന്നു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ സുബൈർ പന്തക്കന്റെ അഭാവത്തിൽ വിശിഷ്ടാതിഥിയും യോഗ ഡെമോൺസ്ട്രറ്റോറും ആയ ശ്രീമതി വിനീഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി പ്രജില സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന് മൂന്നുവർഷം തുടർച്ചയായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമാവുകയും വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത,കഴിഞ്ഞ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ എച്ച് എം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് ശ്രീമതി ഷൈനി മാത്യു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ നൗഷാദ് മാഷ് ചടങ്ങിന് നന്ദി പറയുകയും ചെയ്തു.അധ്യാപകരായ ശ്രീമതി സക്കീന,ശ്രീ. അബ്ദു റസാക്ക് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. | ||
='''ലോക യോഗ ദിനാചാരണം'''= | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ 21/06/2025 ലോക യോഗ ദിനാചരണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഭാഗമായായിരുന്നു ദിനാചരണം നടത്തിയത്.NAM വെൽനസ് സെന്റർ, വി പി എസ് വി ആയുർവേദ കോളേജിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ ശ്രീമതി വിനീഷ ടി എൻ യോഗ സെക്ഷന് നേതൃത്വം നൽകി. കുട്ടികളിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേന്മകളെക്കുറിച്ചും വിനീഷ മാം സംസാരിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് പ്രാക്ടിക്കൽ സെക്ഷനും നടന്നു. നിലവിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും, മുൻ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും യോഗയിൽ പങ്കെടുത്തു. യോഗയ്ക്കുശേഷം സ്നാക്സ് വിതരണവും നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ നൗഷാദ് മാഷ് നന്ദി അറിയിക്കുകയും ചെയ്തു. | |||