"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=28003 |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
9747805364 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|size=250px
|size=250px
}}
}}
==അഭിരുചി പരീക്ഷ==
'' ജൂൺ 25  2025''
മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അഭിരുചി പരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനം ഒട്ടാകെ നടന്ന പരീക്ഷയുടെ ഭാഗമായാണ് എസ്എൻഡിപി സ്കൂളിൽ അഭിരുചി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 47 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ആശിഷ് വി കൈറ്റ് മിസ്ട്രെസ്സ് സുമ കെ ആർ എന്നിവർ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. പത്തുമണിയോടുകൂടി ആരംഭിച്ച പരീക്ഷ മൂന്നുമണിക്ക് അവസാനിച്ചു.