"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
ഇതോടൊപ്പം നടന്ന ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്ര ക്ലബ്ബ് കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്താനും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സജീവമാകാനും അവസരമൊരുക്കും. ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. | ഇതോടൊപ്പം നടന്ന ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്ര ക്ലബ്ബ് കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്താനും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സജീവമാകാനും അവസരമൊരുക്കും. ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. | ||
സ്കൂൾതല ക്വിസ് മത്സര വിജയികൾ: | |||
First: Muhammad Fadi -6G | |||
Second: Ayisha Nannambra -7E | |||
[[പ്രമാണം:19866-MLP-NOTODRUG1-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-NOTODRUG1-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | ||
[[പ്രമാണം:19866-MLP-NOTODRUG2-2025.jpg|നടുവിൽ|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-NOTODRUG2-2025.jpg|നടുവിൽ|ചട്ടരഹിതം|]] | ||
[[പ്രമാണം:19866-MLP-NOTODRUG3-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-NOTODRUG3-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | ||