"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
==പ്രവേശനോത്സവം== | =='''പ്രവേശനോത്സവം'''== | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുരം നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്ന കുട്ടികളെ അധ്യാപകർ എതിരേറ്റു. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുരം നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്ന കുട്ടികളെ അധ്യാപകർ എതിരേറ്റു. | ||
| വരി 18: | വരി 18: | ||
==പരിസ്ഥിതി ദിനം(ശാസ്ത്ര ക്ലബ്ബ്)/ODESSEY== | =='''പരിസ്ഥിതി ദിനം(ശാസ്ത്ര ക്ലബ്ബ്)/ODESSEY'''== | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും വളർത്തുന്നതിനായി 'ഒഡീസ്സീ' എന്ന പേരിൽ ഒരു പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 5-ന് ആചരിക്കുന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും വളർത്തുന്നതിനായി 'ഒഡീസ്സീ' എന്ന പേരിൽ ഒരു പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 5-ന് ആചരിക്കുന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. | ||
| വരി 42: | വരി 42: | ||
=സ്കൗട്ട് & ഗൈഡ്സ്= | ='''സ്കൗട്ട് & ഗൈഡ്സ്'''= | ||
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. | ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. | ||
വിജയികൾ: | വിജയികൾ: | ||
| വരി 56: | വരി 56: | ||
[[പ്രമാണം:19866-MLP-GUIDES3.jpg|ഇടത്ത്|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-GUIDES3.jpg|ഇടത്ത്|ചട്ടരഹിതം|]] | ||
=ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം= | |||
='''ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം'''= | |||
ജൂൺ 26, ലഹരി വിരുദ്ധ ദിനത്തിൽ, ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ കൈമുദ്ര പതിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. | ജൂൺ 26, ലഹരി വിരുദ്ധ ദിനത്തിൽ, ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ കൈമുദ്ര പതിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. | ||