"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
== '''പരിസ്ഥിതി ദിനം(05/06/25)''' == | == '''പരിസ്ഥിതി ദിനം(05/06/25)''' == | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശം തൈ നടൽ എന്നീ പരിപാടികൾ നടത്തി. എസ് പി സി, ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,വീഡിയോ മേക്കിങ്,മത്സരവും നടത്തി .സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ എൽകെ ടീമിന്റെ നേതൃത്വത്തിൽ നടത്തി.സ്കൂളിലെ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സർ, പരിസ്ഥിതി ക്ലബ്ബ് കൺവീനറായ മിനി ടീച്ചർ, എസ് പി സി ചാർജുള്ള അധ്യാപകരായ അബൂബക്കർ സാർ, സെലീന ടീച്ചർ, ജെ ആർ സി ക്ലബ്ബ് കൺവീനറായ റസിയ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശം തൈ നടൽ എന്നീ പരിപാടികൾ നടത്തി. എസ് പി സി, ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,വീഡിയോ മേക്കിങ്,മത്സരവും നടത്തി .സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ എൽകെ ടീമിന്റെ നേതൃത്വത്തിൽ നടത്തി.സ്കൂളിലെ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സർ, പരിസ്ഥിതി ക്ലബ്ബ് കൺവീനറായ മിനി ടീച്ചർ, എസ് പി സി ചാർജുള്ള അധ്യാപകരായ അബൂബക്കർ സാർ, സെലീന ടീച്ചർ, ജെ ആർ സി ക്ലബ്ബ് കൺവീനറായ റസിയ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== '''സ്‌കൂളിൽ 'തുമ്പൂർമുഴി' മോഡൽ മാലിന്യസംസ്കരണ യൂണിറ്റ്(09/06/25)''' == | |||
കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ കൊടുവള്ളി ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ 'തുമ്പൂർമു ഴി' മോഡൽ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. സ്കൂളിലെ ജൈവമാലിന്യ ങ്ങൾ വലിയ അളവിൽ സംസ്കൃ രിക്കുന്നതിന് കേരള വെറ്ററിന -റി സർവകലാശാലയിൽ വിക സിപ്പിച്ചെടുത്ത എയ്റോബിക് കമ്പോസ്റ്റിങ് മാതൃകയിലാണ് തുമ്പൂർമുഴി മാലിന്യപ്ലാന്റ് പ്രവർ ത്തിക്കുക. നഗരസഭാ ചെയർമാൻ വെ ള്ളറ അബ്ദു മാലിന്യസംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയിലെല്ലാം തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവ ദാസൻ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, നഗരസ ഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ, എസ്എംസി ചെയർമാൻ കുണ്ടുങ്ങര മുഹമ്മ ദ്, പിടിഎ പ്രസിഡന്റ് ആർ.വി. റഷീദ്, പ്രധാനാധ്യാപകൻ മു ഹമ്മദ് മുസ്തഫ, പിഎച്ച്എ ദി വ്യറാണി, സൂര്യ എന്നിവർ സം സാരിച്ചു. | |||
== '''അനുമോദനം(12/06/25)''' == | == '''അനുമോദനം(12/06/25)''' == | ||
കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ,എൻ.എം.എം.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രഞ്ജിത്ത് പി.കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പി.ടി , എസ്. എം. സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അഹമ്മദ് അഷ്റഫ് കെ , മുൻ ഹെഡ്മിസ്ട്രസ് സുബിത എം,വിജയോത്സവം കൺവീനർ മുഹമ്മദ് കെ, നാസർ ടിപി,സന്തോഷ് കെ ടി,ഫിർദൗസ് ബാനു,സുബൈദ വി ,ഷൈജ കെ ,ബഷീർ കെ എൻ,വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ റിദ, ഇർഷാദ് എന്നിവർ സംസാരിച്ചു. | കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ,എൻ.എം.എം.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രഞ്ജിത്ത് പി.കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പി.ടി , എസ്. എം. സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അഹമ്മദ് അഷ്റഫ് കെ , മുൻ ഹെഡ്മിസ്ട്രസ് സുബിത എം,വിജയോത്സവം കൺവീനർ മുഹമ്മദ് കെ, നാസർ ടിപി,സന്തോഷ് കെ ടി,ഫിർദൗസ് ബാനു,സുബൈദ വി ,ഷൈജ കെ ,ബഷീർ കെ എൻ,വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ റിദ, ഇർഷാദ് എന്നിവർ സംസാരിച്ചു. | ||