"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ നേരത്ത ഗ്രാമപഞ്ചായത്തിലെ  കണ്ണാടിപ്പറമ്പ്  വില്ലേജിലാണ്  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്  .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .എപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത് നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ്  പുലീപ്പി  എലിമെന്ററി സ്കൂൾ  എന്ന പേരിൽ അംഗീകാരം  ലഭിച്ചത് . സ്ഥാപക മാനേജർമാർ  സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി  നമ്പ്യാരും  ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും  ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ  സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910  മുതൽ 31 -5 -57  ഈ സ്കൂൾ മാനേജരും  ശ്രീ. രാമർ  നമ്പ്യാർ  ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയത്  1917  ൽ  ആണ്. 1 - 6 -57 മുതൽ  ഈ സ്കൂളിന്റെ മാനേജരായി  ശ്രീ. പി.കെ. ബാലകൃഷ്ണൻ  നമ്പ്യാർ  തുടർന്നുവരുന്നു.
കണ്ണൂർ ജില്ലയിലെ നേരത്ത ഗ്രാമപഞ്ചായത്തിലെ  കണ്ണാടിപ്പറമ്പ്  വില്ലേജിലാണ്  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്  .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .എപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത് നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ്  പുലീപ്പി  എലിമെന്ററി സ്കൂൾ  എന്ന പേരിൽ അംഗീകാരം  ലഭിച്ചത് . സ്ഥാപക മാനേജർമാർ  സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി  നമ്പ്യാരും  ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും  ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ  സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910  മുതൽ 31 -5 -57  ഈ സ്കൂൾ മാനേജരും  ശ്രീ. രാമർ  നമ്പ്യാർ  ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയത്  1917  ൽ  ആണ്. 1 - 6 -57 മുതൽ  ഈ സ്കൂളിന്റെ മാനേജരായി  ശ്രീ. പി.കെ. ബാലകൃഷ്ണൻ  നമ്പ്യാർ  തുടർന്നുവരുന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ  ശ്രീ. കെ. ഓ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത്  ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ  ആണ്. 1-6-89  മുതൽ ശ്രീമതി. കെ.എൻ. പുഷ്പലത  ഹെഡ്മിസ്ട്രസ്  ആയി പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:19, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
വിലാസം
പുലൂപ്പി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713648




ചരിത്രം

കണ്ണൂർ ജില്ലയിലെ നേരത്ത ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .എപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത് നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവരുന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഓ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.931179, 75.398483 | width=800px | zoom=16 }}