"ജി എൽ പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
. ശാന്ത. വി.കെ,ജലജ,മിനി, സോമന്‍ പി.എം
ശാന്ത. വി.കെ, ജലജ, മിനി, സോമന്‍ പി.എം


==ക്ളബുകൾ==
==ക്ളബുകൾ==

19:17, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201747538






ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിന്‍െറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവില്‍ ദാമോദരനാണ് ഈ സ്കൂളില്‍ ആദ്യമായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥി. 1 മുതല്‍ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളും ഉള്‍പ്പെടെ 97 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉള്‍പ്പെടെ അഞ്ച്പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളില്‍ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുപോയവരില്‍ പലരും ഇന്ന് സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശാന്ത. വി.കെ, ജലജ, മിനി, സോമന്‍ പി.എം

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4546798,75.772791|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉള്ള്യേരി&oldid=272818" എന്ന താളിൽനിന്ന് ശേഖരിച്ചത്