"തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് തളാപ്പ് ഗവ, മിക്സഡ് യു പി സ്കൂൾ എന്ന താൾ തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ.തളാപ് മിക്സഡ് യു.പി സ്കൂൾ,തളാപ് ,കണ്ണൂർ | ||
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ | |പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ | ||
|പിൻ കോഡ്=670002 | |പിൻ കോഡ്=670002 | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ ടി.സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി പി.ഡി | ||
|സ്കൂൾ ചിത്രം=13379-school_photo_.jpeg | | |സ്കൂൾ ചിത്രം=13379-school_photo_.jpeg | | ||
|size=350px | |size=350px | ||
19:01, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ | |
|---|---|
| വിലാസം | |
തളാപ്പ് സിവിൽ സ്റ്റേഷൻ പി.ഒ. , 670002 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0497 2701403 |
| ഇമെയിൽ | mixedupstalap1912@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13379 (സമേതം) |
| യുഡൈസ് കോഡ് | 32020100607 |
| വിക്കിഡാറ്റ | Q64457538 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 47 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1016 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ ടി.സി |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി പി.ഡി |
| അവസാനം തിരുത്തിയത് | |
| 27-06-2025 | Jasminapk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത് .Read more
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള കെട്ടിടസൗകര്യം ,വിശാലമായ ക്ലാസ്സ്‌റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,കംപ്യൂട്ടർലാബ് ,കുടിവെള്ളസൗകര്യം ,വാഹനസൗകര്യം ,കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ തുടങ്ങിയവ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ളബ്ബുകൾ
- വിദ്യാരംഗം
- ശാസ്ത്രം
- ഗണിതശാസ്ത്രം
- സാമൂഹ്യശാസ്ത്രം
- പരിസ്ഥിതി
- ശുചിത്വം
- ഇംഗ്ലീഷ്
- ഹിന്ദി
- സീഡ്
- നന്മ
മറ്റ് പ്രവർത്തനങ്ങൾ
- ബാൻഡ്‌മേളം
- ചെണ്ടമേളം
- ചെസ്സ്
- യോഗ
- സ്കൗട്ട്
- ഗൈഡ്
- ബുൾബുൾ
മാനേജ്‌മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പരേതരായ ശ്രീ ഓ ഭരതൻ (മുൻ എം പി ),
- ശ്രീ പി ഭാസ്‌കൻ (മുൻ എം എൽ എ ),
- ശ്രീ പി വിജയൻ (ഐ പി എസ് ),
- ഡോ :പി മാധവൻ ,എന്നിവരെ കൂടാതെ
- ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി ആയിരുന്ന
- ശ്രീമതി സി പി സുജയ (ഐ എ എസ് ),
- ഡോ :പി പി വേണുഗോപാൽ (ഡിറക്റ്റർ ആൻറ് ഡീൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ),
- ഡോ :വിനോദ്‌കൃഷ്ണൻ (നാഷണൽ ഹോസ്പിറ്റൽ കോഴിക്കോട് ),
- വിനയരാജ് (വീരചക്ര ജേതാവ് ),
- ഡോ :കെ പി ആശ (മുൻ പ്രിൻസിപ്പൽ കൃഷ്ണമേനോൻ കോളജ് ,കണ്ണൂർ),
- ഓ കെ സത്യവാൻ (ഫുട്‌ബോൾ താരം )
- ഡോ എം ഡി അനിൽകുമാർ (താരാപ്പൂർ ന്യുക്ളിയാർ പവർ സ്റ്റേഷൻ )
- ബാലശ്രീ അവാർഡ് ജേതാവ് അനുശ്രീ ജയപ്രകാശ് എന്നിവർ പൂർവ വിദ്യാർഥികൾ ആയിരുന്നു .
വഴികാട്ടി
- കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ
- നവനീതം ഓഡിറ്റോറിയം
- ആനന്ദ് അമ്പിളി തിയേറ്റർ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13379
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
