"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Gvhsspullanur (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== '''വിജയഗാഥ തുടർന്ന് വിദ്യാലയം''' ==
== '''വിജയഗാഥ തുടർന്ന് വിദ്യാലയം''' ==
[[പ്രമാണം:18010-SSLC Full A+ 2025-2.jpg|ലഘുചിത്രം|433x433ബിന്ദു|SSLC Full A+ 2025]]

തുടർച്ചയായി 100% വിജയം കൈവരിച്ച് മാതൃകയാകുന്ന ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്കൂളിൽ, 2024-25 അധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആദരം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''അഡ്വ. പി. വി. മനാഫ്''' വിദ്യാർത്ഥികളെ ആദരിച്ചു.

[[പ്രമാണം:18010-SSLC Full A+ 2025-1.jpg|ലഘുചിത്രം|435x435ബിന്ദു|SSLC Full A+ 2025]]
സ്കൂളിന്റെ അഭിമാനമായ ഈ നേട്ടത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും അഡ്വ. പി. വി. മനാഫ് അഭിനന്ദിച്ചു. വിദ്യാഭ്യാസ മികവിൽ പുല്ലാനൂർ സ്കൂൾ കൈവരിക്കുന്ന തുടർച്ചയായ വിജയങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.