"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
12052balal (സംവാദം | സംഭാവനകൾ) No edit summary |
12052balal (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 20: | വരി 20: | ||
</gallery> | </gallery> | ||
'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25''' | '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25''' | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു. | ||
13:30, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോ ത്സവം ആഘോഷിച്ചുവാർഡ് മെമ്പർ ശ്രീമതി അജിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം 2025 ജൂൺ 5
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു.